
റിപ്പോര്‍ട്ട്
കോഴിക്കോട് ദമ്പതിമാരെ ആക്രമിച്ച സംഭവത്തിൽ അഞ്ചുപേർ പോലീസ് കസ്റ്റഡിയിൽ
By ന്യൂസ് ഡെസ്ക്
•
May 22, 2023
കോഴിക്കോട്: നഗരമധ്യത്തിൽ രാത്രി ദമ്പതിമാരെ ബൈക്കിൽ പിന്തുടർന്ന് ആക്രമിച്ച സംഭവത്തിൽ അഞ്ചുപേർ കസ്റ്റഡിയിൽ. നടക്കാവ് പോലീസാണ് അഞ്ച് യുവാക്കളെയും കസ്റ്റഡിയിലെടുത്തത്. ഒരു ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചെറുവണ്ണൂർ സ്വദേശി അശ്വിനും ഭാര്യയ്ക്കും നേരേയാണ് 2023 മെയ്മാസം 22 ഞായറാഴ്ച രാത്രി പത്തരയോടെ കോഴിക്കോട്...
Read full story


