വായനാ മാസാചരണത്തിന് തുടക്കമായി വായനാസംസ്‌കാരവും ചിന്താ സംസ്‌കാരവും വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണിതെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പ്രൊഫ. കെ സച്ചിദാനന്ദന്‍. ഇത്തരം നീക്കങ്ങള്‍ ചരിത്രത്തില്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവര പൊതുജന സമ്പര്‍ക്ക വകുപ്പ്, പൊതുവിദ്യാഭ്യാസ...
Read full story