നിയന്ത്രണംവിട്ട കാര്‍ റോഡില്‍ തലകീഴായി മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്
തൃശൂര്‍|നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും മടങ്ങിയ കാര്‍ നിയന്ത്രണംവിട്ട് റോഡില്‍ തലകീഴായി മറിഞ്ഞ് അപകടം. വടക്കാഞ്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചായിരുന്നു അപകടം. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. വടക്കാഞ്ചേരി സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി …
നിയന്ത്രണംവിട്ട കാര്‍ റോഡില്‍ തലകീഴായി മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക് Read More