തൃശൂർ | തൃശൂരിലെ വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനം നാടിനെ നടുക്കി. മുണ്ടത്തിക്കോട്ട് തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ലൈസൻസി സതീഷിന്റെ വെടിക്കെട്ട് പുരയിൽ കരിമരുന്നിന് തീപിടിച്ചതാണ് വൻ ദുരന്തത്തിന് ഇടയാക്കിയത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഭൂമികുലുക്കത്തിന്...
Read full story
റിപ്പോര്‍ട്ട്

തമിഴ്നാട്ടിൽ പടക്ക നിർമ്മാണശാലയിൽ പൊട്ടിത്തെറി 23 മരണം

By ന്യൂസ് ഡെസ്ക് April 20, 2026
വിരുദുനഗർ | . തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിലെ കട്ടനാർപ്പട്ടി ഗ്രാമത്തിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ ഭീമൻ പൊട്ടിത്തെറിയിൽ കുറഞ്ഞത് 23 തൊഴിലാളികൾ മരിച്ചതായി സ്ഥിരീകരിച്ചു. 11 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച...
Read full story
ആലപ്പുഴ| ചെങ്ങന്നൂരില്‍ കല്ലിശേരി ജംഗ്ഷന് സമീപം കാര്‍ ഒന്നിലധികം ബസുകളിലിടിച്ച് അപകടം. കെ എസ് ആര്‍ ടി സി ബസിലും സ്വകാര്യബസിലും ഇടിച്ചാണ് അപകടം. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍...
Read full story
ന്യൂഡൽഹി | ഹോർമുസ് കടലിടുക്കിന് സമീപം ഇന്ത്യൻ പതാകയുള്ള എണ്ണ ടാങ്കർ കപ്പലുകൾക്ക് നേരെ വെടിവെപ്പ് നടന്ന സംഭവത്തെ തുടർന്ന് ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിദേശകാര്യ മന്ത്രാലയം ഇറാൻ അംബാസഡറെ വിളിച്ചു വരുത്തി...
Read full story
ഇടുക്കി ആൽപ്പാറയിൽ യുവാവിനെ കുത്തിക്കൊന്ന പ്രതി പിടിയിൽ ‌കഞ്ഞിക്കുഴി: ഇടുക്കി ആൽപ്പാറയിൽ യുവാവിനെ കുത്തിക്കൊന്നു. രാജൻ ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി പത്തിനായിരുന്നു സംഭവം. ബന്ധുവായ അനൂപാണ് രാജനെ കൊലപ്പെടുത്തിയത്. ഇതിനു പിന്നാലെ ഒളിവിൽ...
Read full story
കാസര്‍ഗോഡ്| മഞ്ചേശ്വരം കുണ്ടുകൊല്‍ക്കെ ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ 18 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേശ്വരം ചൗക്കി സ്വദേശി ഉമറുല്‍ ഫാറൂഖിന്റെ മകന്‍ മുഹമ്മദ് സൈനുല്‍ ആബിദ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കുടുംബത്തോടെപ്പം ബീച്ചില്‍...
Read full story
കൊച്ചി: അനധികൃത മദ്യവില്പനയെക്കുറിച്ച് പോലീസിന് വിവരം നല്‍കി എന്ന് ആരോപിച്ച് കുട്ടമ്പുഴയിലെ വനിതാ പഞ്ചായത്തംഗത്തെ മര്‍ദിച്ചതായി പരാതി. കുട്ടമ്പുഴ പഞ്ചായത്ത് പിണവൂര്‍കുടി വാര്‍ഡ് അംഗം ബിന്ദു രാജേന്ദ്രനാണ് മര്‍ദനമേറ്റത്. 2026 ഏപ്രിൽ 15 ബുധനാഴ്ച...
Read full story
റിപ്പോര്‍ട്ട്

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു

By ന്യൂസ് ഡെസ്ക് April 13, 2026
നീലേശ്വരം| നീലേശ്വരത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. ഏപ്രിൽ 12 ന് ഉച്ചയോടെയാണ് സംഭവം. പടന്നയില്‍ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവില്‍ വെച്ചാണ് തീപിടിച്ചത്. കാറില്‍ നിന്നും പുക ഉയരുന്നത്...
Read full story
പാലക്കാട് | എറണാകുളത്ത് നിന്ന് ബെംഗളൂരിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. പാലക്കാട് പറളിയില്‍ വെച്ച് കല്ലേറുണ്ടായ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഇന്ന് വൈകീട്ട് 4.30 നാണ്...
Read full story
ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി​ൽ ര​ണ്ട​ര വ​യ​സു​കാ​ര​ൻ കു​ഴ​ൽ​കി​ണ​റി​ൽ വീ​ണു. ഉ​ജ്ജൈ​ൻ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. കു​ട്ടി വ​യ​ലി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.‌ രാ​ജ​സ്ഥാ​നി​ലെ പാ​ലി​യി​ൽ നി​ന്ന് മൂ​ന്ന് ദി​വ​സം മു​മ്പ് കു​ടും​ബ​ത്തോ​ടൊ​പ്പം പ്ര​ദേ​ശ​ത്തെ​ത്തി​യ പ്ര​വീ​ൺ ദേ​വ​സി​യു​ടെ മ​ക​ൻ ഭാ​ഗീ​ര​ഥ്...
Read full story