
റിപ്പോര്‍ട്ട്
കൊവിഡ്: യുറോപ്പില്‍ ഭയാനകമായ നിരക്കില്‍ വര്‍ദ്ധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന
By ന്യൂസ് ഡെസ്ക്
•
September 18, 2020
കോപ്പന്‍ഹേഗ്: കൊവിഡ് രോഗവ്യാപനം യൂറോപ്പില്‍ ഭയാനകമായ നിരക്കില്‍ വര്‍ദ്ധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. മാര്‍ച്ചില്‍ യൂറോപ്പില്‍ ആദ്യമായി പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കേസുകളാണ് ഇപ്പോഴുള്ളത്. യൂറോപ്പില്‍ പ്രതിവാര കേസുകളുടെ എണ്ണം കഴിഞ്ഞ ആഴ്ച 3,00,000 കവിഞ്ഞുവെന്നും ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ്...
Read full story


