ഹജ് അപേക്ഷ: 65 വയസ് പരിധി ഒഴിവാക്കി. 70 വയസിന് മുകളിലുളളവര്‍ക്ക് സംവരണ വിഭാഗത്തില്‍ അപേക്ഷിക്കാം.
കരിപ്പൂര്‍ : 2022ലെ ഹജ് അപേക്ഷകര്‍ക്ക് കേന്ദ്രഹജ്ജ്‌കമ്മറ്റി ഏര്‍പ്പെടുത്തിയ 65 വയസ് പരിധി ഒഴിവാക്കി. ഇതോടെ 70 വയസിന് മുകളിലുളളവര്‍ക്ക് നേരത്തെയുളള രീതിയില്‍ സംവരണ വിഭാഗ്‌ത്തില്‍ അപേ ക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. 70 വയസിന്റെ സംവരണ വിബാഗത്തില്‍ അപേക്ഷ …
ഹജ് അപേക്ഷ: 65 വയസ് പരിധി ഒഴിവാക്കി. 70 വയസിന് മുകളിലുളളവര്‍ക്ക് സംവരണ വിഭാഗത്തില്‍ അപേക്ഷിക്കാം. Read More