കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം ഹജ്ജ് തീർത്ഥാടനം പൂർത്തിയാക്കി മടങ്ങിയെത്തി

July 14, 2023

മലപ്പുറം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയ ഹാജിമാരുടെ ആദ്യ സംഘം കേരളത്തിൽ മടങ്ങിയെത്തി. 6.45നുള്ള എയർ ഇന്ത്യ വിമാനത്തിൽ 143 ഹാജിമാരാണ് കരിപ്പൂർ വിമാനത്താവളത്തിൽ മടങ്ങിയെത്തിയത്. തിരിച്ചെത്തിയ ഹാജിമാരെ ഹജ്ജ് കമ്മിറ്റി ചെയർമാന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ സ്വീകരിച്ചു. …