ആളെക്കൊന്ന് പക്ഷിപ്പനി; ആദ്യ മരണം ചൈനയില്‍
ബെയ്ജിങ്: എച്ച്3എന്‍8 പക്ഷിപ്പനിമൂലമുള്ള ആദ്യ മനുഷ്യമരണം െചെനയില്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ.). ഇതാദ്യമായാണ് പക്ഷിപ്പനി െവെറസ് മനുഷ്യരുടെ മരണത്തിനു കാരണമാകുന്നത്. എച്ച്3എന്‍8 െവെറസ് മനുഷ്യരില്‍ കണ്ടെത്തിയ മൂന്നാമത്തെ കേസാണിതെന്നും ഡബ്ല്യു.എച്ച്.ഒ. വ്യക്തമാക്കി. മനുഷ്യരില്‍ അത്യപൂര്‍വമായി മാത്രം കണ്ടെത്തിയിട്ടുള്ള ഇനമാണ് എച്ച്3എന്‍8 …
ആളെക്കൊന്ന് പക്ഷിപ്പനി; ആദ്യ മരണം ചൈനയില്‍ Read More