തിരുവനന്തപുരത്ത് ജിംനേഷ്യം ജീവനക്കാരെ വെട്ടിയ സംഭവം: ഗുണ്ടാനേതാവ് പിടിയിൽ

August 4, 2023

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജിംനേഷ്യം ജീവനക്കാരെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഗുണ്ടാനേതാവ് ശശിയെന്ന സന്തോഷാണ് പിടിയിലായത്. വട്ടിയൂര്‍ക്കാവ് പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ദിവസമാണ് കാഞ്ഞിരംപാറയിൽ ജിംനേഷ്യം നടത്തിപ്പുകാരനും ജീവനക്കാരനും വെട്ടേത്. കാഞ്ഞിരംപാറ-മരുതംകുഴി റോഡിൽ സരോവരം …