മുതുവട്ടൂര്‍ രാജാഹാള്‍-ഗുരുവായൂര്‍ ആതുരാലയം ലിങ്ക് റോഡ് തുറന്ന് കൊടുത്തു

June 27, 2020

തൃശൂര്‍ : മുതുവട്ടൂര്‍ രാജാഹാള്‍-ഗുരുവായൂര്‍ ആതുരാലയം ലിങ്ക് റോഡ് കെ. വി അബ്ദുല്‍ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മഴക്കാലത്ത് വെള്ളക്കെട്ട് സാധാരണമായിരുന്നതിനാല്‍ ഇതിനു പരിഹാരമായി കാനയും ഈ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചിട്ടുണ്ട്. എംഎല്‍എ ഫണ്ടില്‍ നിന്ന് 29 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു …