ഗോ​വ: വാ​ട​ക​യ്ക്കെ​ടു​ത്ത വാ​ഹ​ന​വു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ 19 വ​യ​സു​കാ​ര​നെ മ​ർ​ദി​ച്ച് കൊ​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ക​പി​ൽ ചൗ​ധ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ദേ​ഹ​മാ​സ​ക​ലം ഗു​രു​ത​ര പ​രു​ക്കു​ക​ളോ​ടെ വ​ട​ക്ക​ൻ ഗോ​വ​യി​ലെ തി​വി​മി​ൽ​നി​ന്ന് ഒക്ടോബർ 31 വെ​ള്ളി​യാ​ഴ്ച​യാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്.ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ ‌പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. വ്യാ​ജ...
Read full story