ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം; കേരളത്തിൽ 3 ജില്ലകളില്‍ ശക്തമായ മഴ സാധ്യത

തിവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം നവംബർ 27 ന് ചുഴലിക്കാറ്റ് രൂപപ്പെടും. ശേഷം ശ്രീലങ്ക തീരം വഴി തമിഴ് നാട് തീരത്തേക്ക് നീങ്ങാൻ സാധ്യത. കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത.കേരളത്തിന് വലിയ …

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം; കേരളത്തിൽ 3 ജില്ലകളില്‍ ശക്തമായ മഴ സാധ്യത Read More

ഭിന്നശേഷിയുള്ള യുവതിയെ പീഡിപ്പിച്ച ഭര്‍തൃസഹോദരീഭര്‍ത്താവ് അറസ്റ്റില്‍

മലപ്പുറം: ഭിന്നശേഷിയുള്ള യുവതിയെ പീഡിപ്പിച്ച കേസില്‍ ഭര്‍തൃസഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍. ചങ്ങരംകുളം സ്വദേശിയായ പ്രതിയെ വിദേശത്തുനിന്ന് വിമാനത്താവളത്തിലിറങ്ങിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും ഇയാളുടെ സഹോദരിയും നേരത്തെ അറസ്റ്റിലായിരുന്നു. പീഡനത്തിന് ഇവര്‍ ഒത്താശ …

ഭിന്നശേഷിയുള്ള യുവതിയെ പീഡിപ്പിച്ച ഭര്‍തൃസഹോദരീഭര്‍ത്താവ് അറസ്റ്റില്‍ Read More

ഗള്‍ഫില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ആഹ്വാനം

ന്യൂഡല്‍ഹി: പ്രവാചകനിന്ദാ വിവാദത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ട്വിറ്റര്‍, ഫെയ്‌സ് ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ ആഹ്വാനം. നിരവധി ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുസംബന്ധിച്ച ഹാഷ്ടാഗുകള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞുവെന്ന് ന്യൂയോര്‍ക്കിലെ മാധ്യമസ്ഥാപനമായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. പരാമര്‍ശത്തെ അപലപിച്ച് വിവിധ ഇസ്ലാമിക …

ഗള്‍ഫില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ആഹ്വാനം Read More

എസ്.എസ്.എൽ.സി പരീക്ഷ: ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് നിയമനം

2022 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷാ സെന്ററുകളിലെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിനുള്ള അപേക്ഷ iExaMS ന്റെ വെബ്‌സൈറ്റ് വഴി ഓൺലൈനായി നൽകണം. https://www.sslcexam.kerala.gov.in ലെ Latest News നു താഴെയുള്ള Deputy Chief Superintendent …

എസ്.എസ്.എൽ.സി പരീക്ഷ: ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് നിയമനം Read More

പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബറില്‍ നടന്നേക്കും; വീട്ടിലിരുന്ന് മാതൃകാപരീക്ഷ എഴുതാം

തിരുവനന്തപുരം: സംസ്ഥാന സിലബസ് പ്രകാരമുള്ള പ്ലസ് വൺ പരീക്ഷ സെപ്റ്റംബറിൽ നടക്കാൻ സാധ്യത. ഇതിന് മുന്നോടിയായി ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലു വരെ മാതൃകാ പരീക്ഷകൾ നടത്തും. പരീക്ഷയുമായി ബന്ധപ്പെട്ട് ആർ.ഡി.ഡിമാർ, എ.ഡിമാർ, ജില്ലാ കോ-ഓർഡിനേറ്റർമാർ, അസിസ്റ്റന്റ് കോ ഓർഡിനേറ്റർമാർ …

പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബറില്‍ നടന്നേക്കും; വീട്ടിലിരുന്ന് മാതൃകാപരീക്ഷ എഴുതാം Read More

കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ െവച്ച് മരിച്ച പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയ വിദേശ മലയാളികളുടെയും അവിവാഹിതരായ പെൺമക്കൾക്ക് സാമ്പത്തിക സഹായം നൽകുന്ന പ്രവാസി തണൽ പദ്ധതി നിലവിൽ വന്നു

തിരുവനന്തപുരം: കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ െവച്ച് മരിച്ച പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയ വിദേശ മലയാളികളുടെയും അവിവാഹിതരായ പെൺമക്കൾക്ക് സാമ്പത്തിക സഹായം നൽകുന്ന പ്രവാസി തണൽ പദ്ധതി നിലവിൽ വന്നു. 25000 രൂപയാണ് ഒറ്റത്തവണ സഹായധനമായി അനുവദിക്കുന്നത്. വ്യവസായിയും നോർക്ക റൂട്ട്സ് …

കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ െവച്ച് മരിച്ച പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയ വിദേശ മലയാളികളുടെയും അവിവാഹിതരായ പെൺമക്കൾക്ക് സാമ്പത്തിക സഹായം നൽകുന്ന പ്രവാസി തണൽ പദ്ധതി നിലവിൽ വന്നു Read More

എസ്.എസ്.എൽ.സി പരീക്ഷ: ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് നിയമനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: 2021 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷാ സെന്ററുകളിലെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിനായുള്ള അപേക്ഷ  iExaMS വെബ്‌സൈറ്റ് വഴി ഓൺലൈനായി സ്വീകരിക്കും.   https://sslcexam.kerala.gov.in ലെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് (ഗൾഫ്/ലക്ഷദ്വീപ്) എന്ന ലിങ്കിലൂടെ അദ്ധ്യാപകർക്ക് 23 …

എസ്.എസ്.എൽ.സി പരീക്ഷ: ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് നിയമനത്തിന് അപേക്ഷിക്കാം Read More

പേർഷ്യൻ ഗൾഫിലെ എല്ലാ അമേരിക്കൻ കേന്ദ്രങ്ങളെയും തകർക്കാനുള്ള ശേഷി തങ്ങൾക്കുണ്ടെന്ന് ഇറാൻ മേജർ

ടെഹ്റാൻ: പേർഷ്യൻ ഗൾഫിലെ എല്ലാ അമേരിക്കൻ കേന്ദ്രങ്ങളെയും തകർക്കാനുള്ള ശേഷി തങ്ങളുടെ രാജ്യത്തിനുണ്ടെന്ന് ഇറാൻ്റെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സ് (IRGC) മേജർ ജനറൽ ഹൊസൈയ്ൻ സലാമി. അമേരിക്കൻ സേനയെ നിലംപരിശാക്കാനുള്ള ശേഷി നിലവിൽ ഇറാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയും ഇറാനും …

പേർഷ്യൻ ഗൾഫിലെ എല്ലാ അമേരിക്കൻ കേന്ദ്രങ്ങളെയും തകർക്കാനുള്ള ശേഷി തങ്ങൾക്കുണ്ടെന്ന് ഇറാൻ മേജർ Read More

മോഷണശ്രമത്തിനിടെ ഇന്ത്യന്‍ ദമ്പതികള്‍ കുത്തേറ്റുമരിച്ചു; പാകിസ്താനി പിടിയില്‍

ദുബയ്: ഗള്‍ഫില്‍ മോഷണശ്രമത്തിനിടെ ഇന്ത്യന്‍ ദമ്പതികള്‍ കുത്തേറ്റുമരിച്ചു. ഹിരന്‍ ആദിത്യ, ഭാര്യ വിധി ആദിത്യ എന്നിവരാണു മരിച്ചത്. 50ല്‍ താഴെയാണ് ഇരുവര്‍ക്കും പ്രായം. കുത്തുകൊണ്ട് കഴുത്തില്‍ പരിക്കേറ്റെങ്കിലും മകള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തില്‍ പാകിസ്താന്‍ സ്വദേശിയെ ദുബയ് പൊലീസ് അറസ്റ്റ് ചെയ്തു. …

മോഷണശ്രമത്തിനിടെ ഇന്ത്യന്‍ ദമ്പതികള്‍ കുത്തേറ്റുമരിച്ചു; പാകിസ്താനി പിടിയില്‍ Read More

കൊറോണ കൊണ്ട് മരിക്കുന്നതിന്റെ പാതിയോളം പേർ കൊറോണ ഭീതി കൊണ്ടുള്ള ഹൃദയാഘാതം മൂലം മരിക്കുന്നു

ന്യൂഡൽഹി: കുവൈറ്റ് അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ കൊറോണ ബാധയെക്കാൾ അപകടകാരിയായി കോവിഡ് ഭീതി മലയാളികളുടെ ജീവനെടുക്കുന്നു. കഴിഞ്ഞ മൂന്നു മാസമായി ആയി 17 പേർ മരിച്ചത് ഭീതി മൂലം ഉണ്ടാകുന്ന ഹൃദയാഘാതത്തെ തുടർന്നായിരുന്നു എന്ന് വിദഗ്ധാഭിപ്രായം. 37 പേരാണ് കോവിഡ് ബാധിച്ച് …

കൊറോണ കൊണ്ട് മരിക്കുന്നതിന്റെ പാതിയോളം പേർ കൊറോണ ഭീതി കൊണ്ടുള്ള ഹൃദയാഘാതം മൂലം മരിക്കുന്നു Read More