ഇത് ഞെട്ടിക്കും, 320 കിലോമീറ്റർ വേഗത, 12 സ്റ്റേഷനുകൾ മാത്രം; അത്ഭുതപ്പെടുത്താൻ ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ, സവിശേഷതകളറിയാം

ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റെയിൽ പദ്ധതി വൈകാതെ ട്രാക്കിലെത്തും. മുംബൈ – അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയുടെ ആദ്യഘട്ടം 2026ൽ പൂർത്തിയായി ട്രെയിൻ സർവീസ് ഭാഗികമായി ആരംഭിക്കുമെന്ന സൂചനയാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നതെ …

ഇത് ഞെട്ടിക്കും, 320 കിലോമീറ്റർ വേഗത, 12 സ്റ്റേഷനുകൾ മാത്രം; അത്ഭുതപ്പെടുത്താൻ ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ, സവിശേഷതകളറിയാം Read More

സിന്‍ഹയുടെ മരണം: നഷ്ടമാകുന്നത് മികച്ച ഉദ്യോഗസ്ഥനെ

എസ്പിജി (സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) തലവന്‍ അരുണ്‍ കുമാര്‍ സിന്‍ഹയുടെ മരണത്തോടെ രാജ്യത്തിന് നഷ്ടമാകുന്നത് കര്‍ത്തവ്യനിരതനായ ഉദ്യോഗസ്ഥനെ. കേരളത്തിലെ ക്രമസമാധാന പാലനം മുതല്‍ രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ വരെ അരുണ്‍ കുമാര്‍ സിന്‍ഹ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ …

സിന്‍ഹയുടെ മരണം: നഷ്ടമാകുന്നത് മികച്ച ഉദ്യോഗസ്ഥനെ Read More

എഐ വിദ്യ ഉപയോഗിച്ച് മലയാളിയുടെ പണം തട്ടിയത് ഗുജറാത്ത് സ്വദേശി,

കോഴിക്കോട്: എ ഐ സാങ്കേതിക വിദ്യയിലൂടെ കോഴിക്കോട് സ്വദേശിയുടെ പണം തട്ടിയ കേസിൽ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ഗുജറാത്ത് ഉസ്മാൻപുര സ്വദേശി കൗശൽ ഷായാണ് പ്രതി. കോഴിക്കോട് സൈബർ ക്രൈം പോലീസ് ഗുജറാത്തും ഗോവയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. …

എഐ വിദ്യ ഉപയോഗിച്ച് മലയാളിയുടെ പണം തട്ടിയത് ഗുജറാത്ത് സ്വദേശി, Read More

രാഹുലിന് പിന്തുണയുമായി ആംആദ്മി പാർട്ടി : കോടതിയോട് ബഹുമാനമുണ്ടെങ്കിലും രാഹുലിനെതിരെയുള്ള കോടതി വിധിയെ അനുകൂലിക്കാൻ ഒരുക്കമല്ലെന്നും കെജ്‌രിവാൾ .

ന്യൂഡൽഹി: അപകീർത്തിക്കേസിൽ സൂറത്ത് സെഷൻസ് കോടതിയുടെ വിധിക്കെതിരെ രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളിയതിന് പിന്നാലെ രാഹുലിന് പിന്തുണയുമായി ആംആദ്മി പാർട്ടി (എഎപി) രംഗത്തെത്തി. രാജ്യം നേരിടുന്ന യഥാർഥ പ്രശ്‌നങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കാൻ ബിജെപി നടത്തുന്ന രാഷ്ട്രീയക്കളിയാണിതെന്നും …

രാഹുലിന് പിന്തുണയുമായി ആംആദ്മി പാർട്ടി : കോടതിയോട് ബഹുമാനമുണ്ടെങ്കിലും രാഹുലിനെതിരെയുള്ള കോടതി വിധിയെ അനുകൂലിക്കാൻ ഒരുക്കമല്ലെന്നും കെജ്‌രിവാൾ . Read More

അപകീർത്തിക്കേസ്; ഗുജറാത്ത് ഹൈക്കോടതിയുടെ നിർണ്ണായക വിധി 07.07.2023 ന്

അപകീർത്തിക്കേസിൽ ഗുജറാത്ത് ഹൈക്കോടതിയുടെ നിർണ്ണായക വിധി 2023 ജൂലൈ 7 ന്. രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിൽ ആണ് ഹൈക്കോടതി വിധി പറയുക. സൂറത്ത് വിചാരണ കോടതി രണ്ടു വർഷം തടവ് നൽകിയതിനെതിരെയാണ് രാഹുൽ ഗാന്ധിയുടെ അപ്പീൽ. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് …

അപകീർത്തിക്കേസ്; ഗുജറാത്ത് ഹൈക്കോടതിയുടെ നിർണ്ണായക വിധി 07.07.2023 ന് Read More

ഗുജറാത്തിൽ ശക്തമായ മഴ; കുടിലിലേക്ക് മതിൽ ഇടിഞ്ഞു വീണ് 4 കുട്ടികൾ മരിച്ചു
അപകടത്തിൽ 4 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്

ഗാന്ധിനഗർ: ഗുജറാത്തിൽ മഴ ശക്തിപ്രാപിക്കുകയാണ്. കനത്ത മഴയെതുടർന്ന് ഗുജറാത്തിലെ പഞ്ച്മഹലിൽ കുടിലിന് മുകളിൽ മതിൽ ഇടിഞ്ഞു വീണ് 4 കുട്ടികൾ മരിച്ചു. ഹലോലിൽ ജിഐഡിസി മേഖലയിലെ ഫാക്‌ടറിയുടെ സമീപത്തെ മതിലാണ് ഇടിഞ്ഞു വീണത്. അപകടത്തിൽ 4 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രണ്ടും …

ഗുജറാത്തിൽ ശക്തമായ മഴ; കുടിലിലേക്ക് മതിൽ ഇടിഞ്ഞു വീണ് 4 കുട്ടികൾ മരിച്ചു
അപകടത്തിൽ 4 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്
Read More

ഗുജറാത്തിൽ മൂന്നുനില കെട്ടിടം തകർന്നു വീണു; കുട്ടിയുൾപ്പെടെ 3 മരണം, 8 പേര്‍ കുടുങ്ങിക്കിടക്കുന്നു
ഗുജറാത്തിലെ ജാംനഗർ സാധന കോളനിയിലെ മൂന്ന് നില അപ്പാര്‍ട്ട്‌മെന്റാണ് നിലംപൊത്തിയത്
ഗുജറാത്തിൽ മൂന്നുനില കെട്ടിടം തകർന്നു വീണു; കുട്ടിയുൾപ്പെടെ 3 മരണം, 8 പേര്‍ കുടുങ്ങിക്കിടക്കുന്നു
അഹമ്മദാബാദ്: ജാംനഗറിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് കുട്ടി ഉൾപ്പെടെ മൂന്ന് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കുണ്ട്. അപകടത്തിൽപ്പെട്ട നാലുപേരെ രക്ഷപ്പെടുത്തി. ഗുജറാത്തിലെ ജാംനഗർ സാധന കോളനിയിലെ മൂന്ന് നില അപ്പാര്‍ട്ട്‌മെന്റാണ് നിലംപൊത്തിയത്. എട്ട് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ജയപാൽ സാദിയ (35), മിത്തൽ സാദിയ (35), ഇവരുടെ മകൻ ശിവരാജ് (4) എന്നിവരാണ് മരിച്ചത്. എങ്ങനെയാണ് കെട്ടിടം തകർന്നുവീണതെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. കെട്ടിടത്തിനു ഒരു സുരക്ഷയുമുണ്ടായിരുന്നില്ലെന്നു ജനങ്ങള്‍ ആരോപിച്ചു. അതേസമയം കെട്ടിടത്തില്‍ താമസിക്കുന്നത് അപകടമാണെന്ന് ഗുജറാത്ത് ഹൗസിങ് ബോര്‍ഡ് താമസക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

ആഞ്ഞുവീശുന്ന ബിപോർ‍ജോയിൽ 4 ദിവസം പ്രായമായ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് നീങ്ഹുന്ന പൊലിസുകാരിയുടെ ചിത്രം വൈറലായി

​ഗുജറാത്ത് : ബിപോർജോയ് ഗുജറാത്ത് തീരത്ത് ആഞ്ഞുവീശുകയാണ്. ഇതിനിടെ നാലു ദിവസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് രക്ഷാസ്ഥാനത്തേക്ക് നീങ്ങുന്ന പൊലിസുകാരിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ദുർഘടമായ പാതയിലൂടെ വനിതാ പൊലിസ് ഉദ്യോഗസ്ഥ കുഞ്ഞിനെ ഭദ്രമായി എടുത്തുകൊണ്ടു പോകുന്നതിനിടെ അതിശക്തമായ കാറ്റ് വീശുന്നതും …

ആഞ്ഞുവീശുന്ന ബിപോർ‍ജോയിൽ 4 ദിവസം പ്രായമായ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് നീങ്ഹുന്ന പൊലിസുകാരിയുടെ ചിത്രം വൈറലായി Read More

ബിപോർജോയ്: ഗുജറാത്തിൽ ആകാ‌ശ നിരീക്ഷണം നടത്തി അമിത് ഷാ
വൈകിട്ട് ഉന്നതോദ്യോഗസ്ഥരുമായുള്ള ചർച്ചക്കു ശേഷം ഷാ മാണ്ഡവി സിവിൽ ആശുപത്രി സന്ദർശിച്ചു

കച്ച്: ഗുജറാത്തിൽ ബിപോർ ജോയ് അതിതീവ്ര ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിൽ ആകാശ നിരീക്ഷണം നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അമിത് ഷായ്ക്കൊപ്പമുണ്ടായിരുന്നു. വൈകിട്ട് ഉന്നതോദ്യോഗസ്ഥരുമായുള്ള ചർച്ചക്കു ശേഷം ഷാ മാണ്ഡവി സിവിൽ …

ബിപോർജോയ്: ഗുജറാത്തിൽ ആകാ‌ശ നിരീക്ഷണം നടത്തി അമിത് ഷാ
വൈകിട്ട് ഉന്നതോദ്യോഗസ്ഥരുമായുള്ള ചർച്ചക്കു ശേഷം ഷാ മാണ്ഡവി സിവിൽ ആശുപത്രി സന്ദർശിച്ചു
Read More

ഗർഭച്ഛിദ്രത്തിന് അനുമതി തേടി 17 കാരി : മനുസ്മൃതി വായിക്കാൻ ഉപദേശിച്ച് ഗുജറാത്ത് ഹൈക്കോടതി

ഗുജറാത്ത്: ഗർഭഛിദ്രത്തിന് അനുമതി തേടിയുള്ള 17 വയസുകാരിയുടെ ഹർജി പരിഗണിക്കവേ മനുസ്മൃതി വായിക്കാൻ ഉപദേശിച്ച് ഗുജറാത്ത് ഹൈക്കോടതി. ബലാത്സംഗത്തിന് ഇരയായി ഏഴ് മാസം ഗർഭം ധരിച്ച 17 വയസുകാരിയ്ക്ക് ഗർഭച്ഛിദ്രം നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. 2023 ആഗസ്റ്റ് 18ന് …

ഗർഭച്ഛിദ്രത്തിന് അനുമതി തേടി 17 കാരി : മനുസ്മൃതി വായിക്കാൻ ഉപദേശിച്ച് ഗുജറാത്ത് ഹൈക്കോടതി Read More