മണ്ണാര്‍ക്കാട്: വ്യാഴാഴ്ച വിവാഹം നടക്കാനിരിക്കേ പ്രതിശ്രുത വരനെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കാഞ്ഞിരം ചേട്ടന്‍പടിയില്‍ കളരിക്കല്‍ വീട്ടില്‍ പരേതനായ രാമകൃഷ്ണ പണിക്കരുടെ മകന്‍ രഞ്ജിത്തിനെ (30)യാണ് വീടിന് സമീപത്തെ ലോഡ്ജില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നംകുളം സ്വദേശിനിയുമായുള്ള വിവാഹം 10-12-2020...
Read full story