ലഖ്‌നൗ : ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീന്‍ഫീല്‍ഡ് ഫുഡ്‌പ്ലാന്റ് ഉത്തര്‍ പ്രദേശിലെ മഥുരയില്‍ സ്ഥാപിച്ചു. പെപ്‌സിക്കോ കമ്പനിയണ് തൊഴിലാളി സമരത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് മാറ്റി മഥുരയില്‍ സ്ഥാപിച്ചത്. മഥുരയിലെ കോസികലാനില്‍ ആഗോള ഫുഡ് ആന്‍ഡ് ബിവറേജ് കമ്പനി 814 കോടി …