
റിപ്പോര്‍ട്ട്
വൈക്കോലിനെ അഴുകാൻ സഹായിക്കുന്ന ജൈവ മിശ്രിതവുമായി ഡൽഹി സർക്കാർ
By ന്യൂസ് ഡെസ്ക്
•
October 14, 2020
ന്യൂഡൽഹി: നെൽപാടങ്ങിലെ ഉണങ്ങിയ വൈക്കോലിന് തീയിടുന്നത് അവസാനിപ്പിക്കാൻ പുതിയ സാങ്കേതിക വിദ്യയുമായി ഡെൽഹി സർക്കാർ. വൈക്കോലിനെ പെട്ടന്ന് അഴുകാനും കമ്പോസ്റ്റാകാനും സഹായിക്കുന്ന ജൈവ മിശ്രിതത്തിൻ്റെ പ്രയോഗമാണ് നെൽവയലുകളിൽ സർക്കാർ നടപ്പിലാക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിർവഹിച്ചു. വൈക്കോലിനെ കമ്പോസ്റ്റാക്കി...
Read full story

