പാലക്കാട്: ഗസ്റ്റ് അധ്യാപക നിയമനം

June 22, 2021

പാലക്കാട്: പത്തിരിപ്പാല ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജൂണ്‍ 22, 23, 24 തിയതികളില്‍ നടക്കും. ഓണ്‍ലൈനായി അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കോളേജില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഇന്റര്‍വ്യൂ …