കണ്ണൂർ: മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി പിടിയിലായി ജയിൽ സ്ഥിതി ചെയ്യുന്ന പള്ളിക്കുന്നിൽ നിന്ന് വെറും രണ്ട് കിലോമീറ്റർ അകലെയുള്ള തളാപ്പിൽ നിന്നാണ് പിടിയിലായത്. ആളൊഴിഞ്ഞ പുരയിടത്തിൽ ഒളിച്ച് നിൽക്കുകയായിരുന്നു. പോലീസ് വരുന്നുവെന്ന് മനസ്സിലായപ്പോൾ...
Read full story
റിപ്പോര്‍ട്ട്

ജയില്‍ ചാടിയ ഗോവിന്ദച്ചാമി പിടിയിലായതായി സൂചന

By ന്യൂസ് ഡെസ്ക് July 25, 2025
കണ്ണൂര്‍ | ജയില്‍ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിലായതായി സൂചന. കണ്ണൂര്‍ നഗരത്തില്‍ വെച്ചുതന്നെയാണ് പ്രതി പിടിയിലായതെന്നാണ് അറിയുന്നത്. അതേ സമയം പ്രതി പിടിയിലായ കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. രക്ഷപ്പെട്ട പ്രതിയെ നഗരത്തില്‍വെച്ച് നാട്ടുകാരില്‍ ചിലര്‍ കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്....
Read full story