കാലാനുസൃതമായി ആയുര്‍വേദത്തെ ആധുനീകരിച്ച വ്യക്തിയാണ് ഡോ.പി.കെ. വാരിയര്‍ : ഗവര്‍ണര്‍

കാലത്തിന് അനുസൃതമായി ആയുര്‍വേദത്തെ ആധുനിക വത്ക്കരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചവ്യക്തിയാണ് ഡോ. പി.കെ. വാരിയരെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ആയിരുന്ന ഡോ.പി.കെ. വാരിയരുടെ ഒന്നാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യശാസ്ത്രത്തിന്റെയും …

കാലാനുസൃതമായി ആയുര്‍വേദത്തെ ആധുനീകരിച്ച വ്യക്തിയാണ് ഡോ.പി.കെ. വാരിയര്‍ : ഗവര്‍ണര്‍ Read More

ഗവര്‍ണര്‍ നടത്തേണ്ട നാമനിര്‍ദ്ദേശങ്ങള്‍ സര്‍വകലാശാലക്ക്‌ എങ്ങനെ നടത്താനാവുമെന്ന്‌ ഗവര്‍ണര്‍

തിരുവനന്തപുരം : കണ്ണൂര്‍ സര്‍വകലാശാല പുതുതായി നാമ നിര്‍ദ്ദേശം നല്‍കിയ വിവിധ ബോര്‍ഡ്‌ ഓഫ്‌ സറ്റഡീസ്‌ അംഗങ്ങളുടെ പട്ടികയ്‌ക്ക്‌ അംഗീകാരം നല്‍കണമെന്ന വൈസ്‌ ചാന്‍സലറുടെ ശുപാര്‍ശ തളളി ഗവര്‍ണര്‍ . ഗവര്‍ണര്‍ നടത്തേണ്ട നാമനിര്‍ദ്ദേശങ്ങള്‍ സര്‍വകലാശാലക്ക്‌ എങ്ങനെ നടത്താനാവുമെന്ന്‌ വിശദീകരിക്കാന്‍ അദ്ദേഹം …

ഗവര്‍ണര്‍ നടത്തേണ്ട നാമനിര്‍ദ്ദേശങ്ങള്‍ സര്‍വകലാശാലക്ക്‌ എങ്ങനെ നടത്താനാവുമെന്ന്‌ ഗവര്‍ണര്‍ Read More

മദ്രസ പഠനത്തിന് എതിരെ ഗവർണർ രംഗത്ത്: പൊതു പാഠ്യപദ്ധതിയിൽ അടിസ്ഥാനമായ വിദ്യാഭ്യാസമാണ് കുട്ടികൾക്ക് വേണ്ടതെന്ന് ​ഗവർണർ

തിരുവനന്തപുരം: ഉദയ്പൂർ സംഭവം ദൗർഭാഗ്യകരമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതുപോലെയുള്ളവ എതിർക്കപ്പെടുക തന്നെ വേണം. ഇത്തരം നയങ്ങൾ മുസ്ലീമിന്റേത് അല്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മദ്രസകളിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ പരിശോധിക്കണം.തലയറുക്കുന്നതാണോ മറുപ്രവൃത്തി എന്ന് കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ …

മദ്രസ പഠനത്തിന് എതിരെ ഗവർണർ രംഗത്ത്: പൊതു പാഠ്യപദ്ധതിയിൽ അടിസ്ഥാനമായ വിദ്യാഭ്യാസമാണ് കുട്ടികൾക്ക് വേണ്ടതെന്ന് ​ഗവർണർ Read More

ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം

അധികാര വികേന്ദ്രീകരണത്തെ പരമാവധി പ്രയോജനപ്പെടുത്തി ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ മാതൃകാപരമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍, കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നോവേഷന്‍ ആന്‍ഡ് …

ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം Read More

കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ എയ്‌ഡഡ്‌ വിദ്യാലയങ്ങളുടെ പങ്ക്‌ പ്രശംസനീയം : ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ഖാന്‍

തിരുവനന്തപുരം : കേരളം കൈവരിച്ച വിദ്യാഭ്യാസ പുരോഗതിയില്‍ എയ്‌ഡഡ്‌ സ്‌കൂളുകള്‍ക്ക്‌ പ്രശംസനീയ സ്ഥാനമെന്ന്‌ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍. കേരള എയ്‌ഡഡ്‌ മാനേജേഴ്‌സ്‌ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോട്‌ അനുബന്ധിച്ച ദേശീയ വിദ്യാഭ്യാസ നയവും കേരളവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്‌ഘാടനം …

കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ എയ്‌ഡഡ്‌ വിദ്യാലയങ്ങളുടെ പങ്ക്‌ പ്രശംസനീയം : ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ഖാന്‍ Read More

സ്ത്രീകൾ പാർശ്വവത്കരിക്കപ്പെട്ടാൽ അത് സമൂഹത്തെ ബാധിക്കും: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: വിസ്മയ കേസിൽ പ്രതിക്ക് ശിക്ഷ ലഭിച്ചു എന്നതല്ല പ്രധാനപ്പെട്ട കാര്യമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത്തരമൊരു സാഹചര്യം ഉണ്ടായത് വിഷമമുണ്ടാക്കുന്ന കാര്യമാണ്. കേരളീയ സമൂഹത്തിൽ തുല്യതയെ കുറിച്ചുള്ള ബോധവത്കരണം ഏറ്റവും പ്രധാനമാണ്. സ്ത്രീകൾ തുല്യ പ്രാധാന്യമുള്ളവരാണെന്നും ഗവർണർ പറഞ്ഞു. …

സ്ത്രീകൾ പാർശ്വവത്കരിക്കപ്പെട്ടാൽ അത് സമൂഹത്തെ ബാധിക്കും: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ Read More

നിരപരാധികൾ കൊല്ലപ്പെടുന്നത് സങ്കടകരമെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: പാലക്കാട്ട് ഉണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പാലക്കാട്‌ നടന്ന കൊലപാതകങ്ങൾ നിർഭാഗ്യകരമാണ്. നിരപരാധികൾ കൊല്ലപ്പെടുന്നത് സങ്കടകരമാണെന്നും ​ഗവർണർ പറഞ്ഞു. നിയമ സംവിധാനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ കർശന നടപടി സ്വീകരിക്കണം. നടപടി ഉണ്ടാകും എന്നാണ് …

നിരപരാധികൾ കൊല്ലപ്പെടുന്നത് സങ്കടകരമെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ Read More

കണ്ണൂർ സർവകലാശാലാ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിക്കാൻ ഗവർണർക്കുള്ള അധികാരം മാറ്റാനുള്ള ചട്ടം ഭേദഗതിക്ക് അനുമതിയില്ല

കണ്ണൂർ: കണ്ണൂർ സർവകലാശാലാ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിക്കാൻ ഗവർണർക്കുള്ള അധികാരം മാറ്റാനുള്ള ചട്ടം ഭേദഗതിക്ക് അനുമതിയില്ല. ചാൻസിലർ കൂടിയായ ഗവർണർ ഭേദഗതി തള്ളി. സർവകലാശാല നിയമമനുസരിച്ച് ബോർഡിന്റെ ചെയർമാനെയും അംഗങ്ങളെയും നാമനിർദേശം ചെയ്യാനുള്ള അധികാരം ഗവർണർക്കാണ്. എന്നാൽ ഗവർണറുടെ …

കണ്ണൂർ സർവകലാശാലാ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിക്കാൻ ഗവർണർക്കുള്ള അധികാരം മാറ്റാനുള്ള ചട്ടം ഭേദഗതിക്ക് അനുമതിയില്ല Read More

പേഴ്‌സണല്‍ സറ്റാഫിന്റെ പെന്‍ഷന്‍ : അഭിപ്രായം തേടി പാര്‍ട്ടി അദ്ധ്യക്ഷന്മാര്‍ക്ക്‌ ഗവര്‍ണര്‍ കത്തെഴുതുന്നു.

തിരുവനന്തപുരം : മന്ത്രിമാരുടെ പേഴ്‌സണല്‍ സാറ്റാഫിന്റെ പെന്‍ഷന്‍ വിഷയത്തില്‍ അഭിപ്രായം തേടി രാഷ്ട്രീയ കക്ഷികളുടെ അദ്ധ്യക്ഷന്മാര്‍ക്ക്‌ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ കത്തുനല്‍കും. അഭിപ്രായം തേടിയശേഷമാവും തുടര്‍ നടപടികളിലേക്ക്‌ കടക്കുക. പെന്‍ഷന്‍ നല്‍കുന്നതിനെതിരെ നിരവധി ഹര്‍ജികള്‍ കോടതികളുടെ പരിഗണനയിലുണ്ട്‌. ഈ സാഹചര്യത്തില്‍ …

പേഴ്‌സണല്‍ സറ്റാഫിന്റെ പെന്‍ഷന്‍ : അഭിപ്രായം തേടി പാര്‍ട്ടി അദ്ധ്യക്ഷന്മാര്‍ക്ക്‌ ഗവര്‍ണര്‍ കത്തെഴുതുന്നു. Read More

പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ ഉടൻ നിർത്തും: തീരുമാനത്തിൽ നിന്നും പിറകോട്ടില്ലെന്ന് ഗവർണർ

തിരുവനന്തപുരം: സർക്കാരിനെതിരായ നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് ആവർത്തിച്ച് ഗവർണർ. പേഴ്‌സണൽ സ്റ്റാഫിന് നൽകുന്ന പെൻഷൻ ഉടൻ നിർത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. രാഷ്‌ട്രീയക്കാരെ പേഴ്‌സണൽ സ്റ്റാഫായി നിയോഗിച്ച് അവർക്ക് പെൻഷൻ സംവിധാനവും ലഭ്യമാക്കുന്നത് ഗൗരവമായാണ് കാണുന്നത്. പെൻഷൻ നിർത്താനുള്ള അധികാരം …

പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ ഉടൻ നിർത്തും: തീരുമാനത്തിൽ നിന്നും പിറകോട്ടില്ലെന്ന് ഗവർണർ Read More