നയപ്രഖ്യാപനത്തിനിടെ പ്രതിപക്ഷ നേതാവിനെ ശകാരിച്ച് ഗവർണർ
തിരുവനന്തപുരം: നയപ്രഖ്യാപനത്തിനിടെ പ്രതിപക്ഷ നേതാവിനെ ശകാരിച്ച് ഗവർണർ. നയപ്രഖ്യാപനത്തിന് നിയമസഭയിലെത്തിയ ഗവർണർക്കുനേരെ ഗോ ബാക്ക് വിളിയുമായി പ്രതിപക്ഷം എത്തിയിരുന്നു. ഇതിനാണ് ഗവർണറുടെ ശകാരം.നയപ്രഖ്യാപനപ്രസംഗത്തിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിച്ച ശേഷമുണ്ടായ പ്രതിസന്ധികൾക്കിടെയാണ് സഭ സമ്മേളനം ആരംഭിക്കുന്നത്. ഗവർണറുടെ നിലപാടിൽ പ്രതിപക്ഷം കടുത്ത പ്രതിഷേധം …
നയപ്രഖ്യാപനത്തിനിടെ പ്രതിപക്ഷ നേതാവിനെ ശകാരിച്ച് ഗവർണർ Read More