രാജ്ഭവൻ ആസ്വദിക്കാൻ അല്ല താൻ ഇരിക്കുന്നതെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ

തിരുവനന്തപുരം : മുഖ്യമന്ത്രി ദേശവിരുദ്ധ സംഘടനകളെ പരിപോഷിപ്പിക്കുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്ത മുഖ്യമന്ത്രിയുടെ നിശബ്ദതയും നിഷ്‌ക്രിയത്വവും മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നതെന്ന് ഗവർണർ തുറന്നടിച്ചു. മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് ഹവാല ഇടപാടുകള്‍ രാജ്യ …

രാജ്ഭവൻ ആസ്വദിക്കാൻ അല്ല താൻ ഇരിക്കുന്നതെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ Read More

മുഖ്യമന്ത്രി മതത്തിന്റെ പേരില്‍ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

കൊച്ചി : കരിപ്പൂരിലെ സ്വര്‍ണക്കടത്ത് സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ‘ദ ഹിന്ദു’ ദിനപത്രത്തിനു നല്‍കിയ അഭിമുഖം രാജ്യതാല്‍പര്യത്തിനും സംസ്ഥാനതാല്‍പര്യത്തിനും എതിരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.രാജ്യത്ത് മതത്തിന്റെ പേരില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു. അതിനായി ബി.ജെ.പി. പറയുന്ന കാര്യങ്ങളാണ് പി.ആര്‍. …

മുഖ്യമന്ത്രി മതത്തിന്റെ പേരില്‍ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ Read More

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനം : റിപ്പോര്‍ട്ട്‌ ചോദിക്കുമെന്ന്‌ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍

..തിരുവനന്തപുരം : സ്വര്‍ണക്കടത്തുവഴി മലപ്പുറത്തെത്തുന്ന പണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ഖാന്‍. മുഖ്യമന്ത്രിയുടെ പരാമര്‍ശം ഇപ്പോഴാണ്‌ ശ്രദ്ധയില്‍ പെട്ടതെന്നും വിഷയത്തില്‍ റിപ്പോര്‍ട്ട്‌ തേടുമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്ക ടത്ത്‌ നടക്കുന്നത്‌ സംബന്ധിച്ച്‌ മുഖ്യമന്ത്രിക്ക്‌ …

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനം : റിപ്പോര്‍ട്ട്‌ ചോദിക്കുമെന്ന്‌ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ Read More

വീണ്ടും കുതിച്ച് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. 07/01/23 ശനിയാഴ്ച ഗ്രാമിന് 40 രൂപ വർധിച്ച് ,വില 5,130 രൂപയിലെത്തി. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് വില 41,040 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4240 രൂപയാണ്. …

വീണ്ടും കുതിച്ച് സ്വർണവില Read More

സ്വർണവിലയിൽ വൻ കുതിപ്പ്: പവന് കൂടിയത് 400 രൂപ

തിരുവനന്തപുരം: സ്വർണവിലയിൽ വൻ കുതിപ്പ്. 03/01/23 ചൊവ്വാഴ്ച ഒരു ഗ്രാം സ്വർണത്തിന് വർധിച്ചത് 50 രൂപയാണ്. ഇതോടെ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5,095 രൂപയായി. പവന് 400 രൂപ വർധിച്ച് വില 40,760 രൂപയിലെത്തി. 18 കാരറ്റ് …

സ്വർണവിലയിൽ വൻ കുതിപ്പ്: പവന് കൂടിയത് 400 രൂപ Read More

ഗോള്‍ഡിന്റെ തമിഴ് പതിപ്പ് റിലീസ് മാറ്റിവച്ചു

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് ഡിസംബര്‍ 1 ന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തുകയാണ്. ചിത്രത്തിന്റെ തമിഴ് പതിപ്പും ഒരേ സമയം പ്രദർശനത്തിന് എത്തുമെന്ന് നിർമ്മാതാക്കൾ പറഞ്ഞിരുന്നെങ്കിലുംതമിഴ് പതിപ്പിന്റെ സെന്‍സറിംഗ് വൈകിയതിനാല്‍, റിലീസ് ഡിസംബര്‍ 2 ലേക്ക് മാറ്റി. മലയാളം പതിപ്പ് നേരത്തെ …

ഗോള്‍ഡിന്റെ തമിഴ് പതിപ്പ് റിലീസ് മാറ്റിവച്ചു Read More

തുടർച്ചയായ വർധനയ്ക്ക് ശേഷം സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സ്വർണവില താഴ്ന്നു. ഗ്രാമിന് 15 രൂപയാണ് താഴ്ന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 4,860 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 38,880 രൂപയാണ് രണ്ട് ദിവസം മുൻപ് സ്വർണ വിലയിൽ 75 രൂപയുടെ വർധന രേഖപ്പെടുത്തിയിരുന്നു. ഇതോടെ …

തുടർച്ചയായ വർധനയ്ക്ക് ശേഷം സ്വർണവിലയിൽ ഇടിവ് Read More

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത് : 35 ലക്ഷം രൂപയുടെ സ്വർണം പിടികൂടി.

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ 35 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. സംഭവത്തിൽ കോഴികോട് വടകര സ്വദേശി മൻസൂർ (24) പിടിയിലായി. ശരീരത്തിനകത്ത് 668 ഗ്രാം സ്വർണ്ണം മിശ്രിത രൂപത്തിലാക്കി 3 കാപ്സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ് ഇയാൾ …

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത് : 35 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. Read More

സ്വര്‍ണം മുകളില്‍: വെള്ളി താഴെ

മുംബൈ: കഴിഞ്ഞ ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. പവന് 80 രൂപ ഉയര്‍ന്ന് 37,400 രൂപയും ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 4675 രൂപയുമാണ് ഇന്നലത്തെ വില. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 37,320 …

സ്വര്‍ണം മുകളില്‍: വെള്ളി താഴെ Read More

വോളിയില്‍ കേരളത്തിന് ഇരട്ടസ്വര്‍ണം

ഗാന്ധിനഗര്‍: ദേശീയ ഗെയിംസ് വോളിബോളില്‍ കേരളത്തിന് ഇരട്ട സ്വര്‍ണം. ഫൈനലില്‍ കേരള വനിതകള്‍ പശ്ചിമ ബംഗാളിനെ കീഴടക്കിയപ്പോള്‍ പുരുഷന്മാര്‍ തമിഴ്നാടിനെ കെട്ടുകെട്ടിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കാണു കേരളത്തിന്റെ ജയം. പശ്ചിമ ബംഗാളിനെതിരേ കേരള വനിതകള്‍ ആദ്യ സെറ്റ് 25-22 ന് കരസ്ഥമാക്കി. രണ്ടാം …

വോളിയില്‍ കേരളത്തിന് ഇരട്ടസ്വര്‍ണം Read More