54 ലക്ഷം രൂപയോളം വിലവരുന്ന സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ ശുചിമുറിയിൽ

August 23, 2022

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ ശുചിമുറിയിൽ സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. 54 ലക്ഷം രൂപയോളം വിലവരുന്ന 1055 ഗ്രാം സ്വർണമാണ് വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്. കുഴമ്പ് രൂപത്തിൽ ശുചിമുറിയിൽ നിന്നാണ് കസ്റ്റംസ് സൂപ്രണ്ടിന്റെ നേത്യത്വത്തിൽ സ്വർണം കണ്ടെത്തിയത്.എങ്ങനെയാണ് ഇത് ശുചിമുറിയിലെത്തിയതെന്നതിൽ …

രാജ്യത്തെ സ്വര്‍ണ തീരുവയില്‍ വന്‍ വര്‍ധന: 12.5 ശതമാനമായി

July 1, 2022

ന്യൂഡല്‍ഹി: രാജ്യത്തെ സ്വര്‍ണ തീരുവയില്‍ വന്‍ വര്‍ധന. 7.5 ശതമാനമായിരുന്ന ഇറക്കുമതി തീരുവ കേന്ദ്രം അഞ്ച് ശതമാനം വര്‍ധിപ്പിച്ച് 12.5 ശതമാനമാക്കി. ഇതോടെ പവന് 960 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,280 രൂപയായി. ഗ്രാമിന് 120 രൂപയായും …

പ്രഥമ ഖേലോ ഇന്ത്യ വനിതാ വെയ്റ്റ്ലിഫ്റ്റിങ് ലീഗില്‍ ഒളിമ്പ്യന്‍ സെയ്ഖോം മീരാബായ് ചാനുവിന് സ്വര്‍ണം

June 17, 2022

നഗ്രോത ബാഗ്വാന്‍ : പ്രഥമ ഖേലോ ഇന്ത്യ വനിതാ വെയ്റ്റ്ലിഫ്റ്റിങ് ലീഗില്‍ ഒളിമ്പ്യന്‍ സെയ്ഖോം മീരാബായ് ചാനുവിന് സ്വര്‍ണം.ടോക്കിയോ ഒളിമ്പിക്സിനെ വെള്ളി മെഡല്‍ ജേതാവായ ചാനു 49 കിലോ വിഭാഗത്തില്‍ ആകെ 191 കിലോ (86, 105) ഉയര്‍ത്തിയാണു സ്വര്‍ണം ഉറപ്പാക്കിയത്. …

1700 കോടി ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണവുമായി കടലില്‍ രണ്ട് കപ്പലുകള്‍

June 11, 2022

മാഡ്രിഡ്: മുങ്ങിപ്പോയ പ്രസിദ്ധമായ സാന്‍ ഹൊസെ പടക്കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്കടുത്ത് അടുത്തിടെ കണ്ടെത്തിയ രണ്ട് കപ്പലുകളിലുമായി 1700 കോടി ഡോളര്‍(ഏകദേശം 1.33 ലക്ഷം കോടി രൂപ) വിലമതിക്കുന്ന സ്വര്‍ണമെന്ന് ന്യൂസ് വീക്ക് റിപ്പോര്‍ട്ട്.62 തോക്കുകളുള്ള സാന്‍ ഹൊസെ 1708- ജൂണ്‍ എട്ടിനാണ് ബ്രിട്ടീഷുകാര്‍ …

വീട്‌ കുത്തിത്തുറന്ന് 33 പവന്‍ കവര്‍ന്നു

March 23, 2022

പെരിന്തല്‍മണ്ണ: വീട്ടുകാര്‍ ഊട്ടിയില്‍ വിനോദ യാത്രു പോയിരുന്ന സമയം വീട്‌ കുത്തിത്തറന്ന്‌ 33 പവന്‍ സ്വര്‍ണവും 5000രൂപയും വാച്ചുകളും കവര്‍ന്നു, പെരിന്തല്‍മണ്ണ അമ്മിനിക്കാട്‌ സമീപം ആലങ്ങാടന്‍ അഷറഫിന്റെ വീട്ടിലാണ്‌ കവര്‍ച്ച നടന്നത്‌. ചുമരിലെ അലമാരയില്‍പഴയ വസ്‌ത്രങ്ങളും മറ്റും വച്ചിരുന്ന തിന്‌ അടിയില്‍ …

സ്വർണ വില കുതിക്കുന്നു : സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 4940 രൂപ

March 9, 2022

ദില്ലി: റഷ്യ-യുക്രൈൻ യുദ്ധം തുടരുന്നതിനിടെ ആ​ഗോള വിപണിയിൽ സ്വർണ വില വീണ്ടും കുതിക്കുന്നു. ഔൺസിന് 2069 ഡോളറാണ് ഒടുവിലത്തെ വില. 2073 ഡോളറാണ് വിപണിയിൽ സ്വർണത്തിന്റെ എക്കാലത്തെയും ഉയർന്ന നിരക്ക്. റഷ്യ – യുക്രൈൻ യുദ്ധം തുടരുന്നതിനാൽ സ്വർണ വില ഉയർന്നു …

കൊച്ചി അന്തർദേശീയ വിമാനത്താവളത്തിൽ ഒരു കോടിയോളം രൂപ വിലവരുന്ന സ്വർണ്ണം പിടികൂടി

February 21, 2022

കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ ഒരു കോടിയോളം രൂപ വിലവരുന്ന 1.9 കിലോ സ്വർണ്ണം കസ്റ്റംസ് പിടികൂടി. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശികളിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. സിദ്ധാർഥ് മധുസൂദനൻ, നിതിൻ ഉണ്ണികൃഷ്ണൻ എന്നിവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. …

തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ ഒന്നരക്കോടി രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടി

February 8, 2022

മാനന്തവാടി: വയനാട് മാനന്തവാടി തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ ഒന്നരക്കോടി രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടി. മാനന്തവാടി എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ കൊണ്ടുവന്ന സ്വർണാഭരണങ്ങൾ പിടികൂടിയത്. മൈസൂരിൽ നിന്ന് എറണാകുളത്തേക്ക് ബസ്സിൽ കൊണ്ടുപോകുകയായിരുന്നു. സംഭവത്തിൽ തൃശൂർ സ്വദേശി അനു ലാലിനെ …

സ്വര്‍ണ വ്യാപാര മേഖലയെ തകര്‍ക്കുന്ന വിചിത്ര നടപടിയുമായി ജി.എസ്‌ടി വകുപ്പ്‌

January 14, 2022

കൊച്ചി: ജ്വല്ലറികളില്‍ നിന്ന്‌ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ ബില്ലുമായി ജിഎസ്‌ടി ഓഫീസില്‍ നേരിട്ട്‌ ഹാജരാകന്‍ സമന്‍സയക്കുന്ന വിചിത്ര നടപടിയുമായി ജി.എസ്‌.ടി വകുപ്പ്‌. ഐപിസി ചട്ടം ചൂണ്ടിക്കാട്ടിയാണ്‌ സമന്‍സ്‌ നല്‍കുന്നത്‌. ഇത്‌ സ്വര്‍ണ വ്യാപാര മേഖലയെ തകര്‍ക്കാനിടയാക്കുമെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. സ്വര്‍ണക്കടയിലെ പരിശോധനക്കിടെ ബില്ലില്‍ …

ആഗോളതലത്തില്‍ സ്വര്‍ണ വില ഉയരുന്നു

December 29, 2021

മുംബൈ: യു.എസ് ഡോളര്‍ ദുര്‍ബലമായ പശ്ചാത്തലത്തില്‍ സ്വര്‍ണ വില ഉയര്‍ന്നു. ഒമിക്റോണ്‍ വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകളും ബുള്ളിയന്റെ വര്‍ഷാവസാന റാലിയെ ഒരു മാസത്തിലേറെ ഉയര്‍ന്ന നിലയിലേക്ക് നയിച്ചു.സ്പോട്ട് ഗോള്‍ഡ് 0.3 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,815.39 ഡോളറിലെത്തി, നവംബര്‍ 22 ന് ശേഷമുള്ള …