
കരിപ്പൂരില്‍ 97 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
മലപ്പുറം: കരിപ്പൂരില്‍ മൂന്നു യാത്രക്കാരില്‍ നിന്നായി 97 ലക്ഷത്തിന്റെ സ്വര്‍ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സും കരിപ്പൂര്‍ പോലീസും പിടികൂടി. ദോഹയില്‍ നിന്ന് എയര്‍ഇന്ത്യ വിമാനത്തിലെത്തിയ കോഴിക്കോട് മലയമ്മ സ്വദേശി അയിനികുന്നുമ്മല്‍ ഷമീറലിയില്‍ (31) നിന്നു 1065 ഗ്രാം സ്വര്‍ണമിശ്രിത ക്യാപ്‌സൂളുകളാണ് കണ്ടെത്തിയത്. ശരീരത്തില്‍ …