
റിപ്പോര്‍ട്ട്
ഗോബ്ലിന്‍ മോഡ് ഈ വര്‍ഷത്തെ ഓക്സ്ഫോര്‍ഡ് ഡിക്ഷനറി വേര്‍ഡ് ഓഫ് ദ ഇയര്‍
By ന്യൂസ് ഡെസ്ക്
•
December 7, 2022
ന്യൂഡല്‍ഹി: ഓക്സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷനറിയുടെ ഈ വര്‍ഷത്തെ വാക്കായി ഗോബ്ലിന്‍ മോഡ് തെരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിലാദ്യമായി പൊതുജന വോട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പ്. വോട്ടെടുപ്പില്‍ മൂന്ന് ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തു എന്ന് ഓക്സ്ഫോര്‍ഡ് വ്യക്തമാക്കി. യാതൊരു കുറ്റബോധവുമില്ലാതെ സ്വയം സന്തോഷം കണ്ടെത്തുന്നതിനായി...
Read full story

