വീട് എന്ന സ്വപ്നം സഫലമായിമനം നിറഞ്ഞ് 10 കുടുംബങ്ങള്‍
റിപ്പോര്‍ട്ട്

വീട് എന്ന സ്വപ്നം സഫലമായിമനം നിറഞ്ഞ് 10 കുടുംബങ്ങള്‍

By ന്യൂസ് ഡെസ്ക് July 25, 2022
ആലപ്പുഴ: വര്‍ഷങ്ങളായി വാടക വീട്ടില്‍ അന്തിയുറങ്ങിയ 10 കുടുംബങ്ങള്‍ക്ക് കാര്‍ത്തികപ്പള്ളി പഞ്ചായത്തിന്റെ കരുതലില്‍ വീടെന്ന സ്വപ്നം സ്വന്തമാകുന്നു.  ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ പട്ടികയില്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ട ആറു വിധവകള്‍ ഉള്‍പ്പടെ 10 പേര്‍ക്കാണ് മൂന്നു സെന്റ് സ്ഥലത്ത് പുതിയ...
Read full story