പുറത്തുപോയിട്ടും കോണ്‍ഗ്രസിനെ പുകഴ്ത്തി ഗുലാം നബി

November 7, 2022

ശ്രീനഗര്‍: പാര്‍ട്ടിയില്‍നിന്നു പുറത്തുപോയിട്ടും കോണ്‍ഗ്രസിനെ പുകഴ്ത്തി ഗുലാം നബി ആസാദ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ആം ആദ്മി പാര്‍ട്ടി നഗര കേന്ദ്രീകൃത പാര്‍ട്ടിയാണ്.താന്‍ പാര്‍ട്ടി വിട്ടെങ്കിലും കോണ്‍ഗ്രസ് …

‘ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി’ പ്രഖ്യാപിച്ച് ആസാദ്

September 27, 2022

ജമ്മു: ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ജമ്മു-കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഗുലാം നബി ആസാദ്. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ഒരു മാസം തികയുമ്പോഴാണ് ഗുലാം നബിയുടെ പുതിയ പാര്‍ട്ടി പ്രഖ്യാപനം. ശ്രീനഗറില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു പുതിയ …

പുതിയ പാര്‍ട്ടിയുമായി ഗുലാം നബി, പാര്‍ട്ടി പേര് പിന്നീട്

September 5, 2022

ശ്രീനഗര്‍: കോണ്‍ഗ്രസുമായുള്ള നാലു പതിറ്റാണ്ടു നീണ്ട ബന്ധത്തിനു വിരാമമിട്ട് പുറത്തുവന്നു ഒരാഴ്ചയ്ക്കു ശേഷം ഗുലാം നബി ആസാദ് പുതിയ രാഷ്ട്രീയ യാത്ര ആരംഭിച്ചു. പുതിയ പാര്‍ട്ടിയുടെ പേരും പതാകയും ജനങ്ങള്‍ തീരുമാനിക്കുമെന്നു ജമ്മുവില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ആസാദ് പറഞ്ഞു. …

ഗുലാം നബി പാര്‍ട്ടി വിട്ടതിന് പിന്നാലെ കശ്മീര്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി

August 27, 2022

ശ്രീനഗര്‍: ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടതിനു പിന്നാലെ ജമ്മു കശ്മീര്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. അഞ്ചുനേതാക്കള്‍ പാര്‍ട്ടിവിട്ട് ആസാദിനൊപ്പം അണിചേരുമെന്നു വ്യക്തമാക്കി. അതേസമയം, ജമ്മു-കശ്മീര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എട്ടോളം പേര്‍ കോണ്‍ഗ്രസില്‍നിന്നു രാജിവച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടിയെ കൈയൊഴിയുമെന്ന …

കാശ്മീര്‍ തെരഞ്ഞെടുപ്പ് പ്രചാരണസമിതി അധ്യക്ഷ സ്ഥാനം രാജിവച്ച് ഗുലാം നബി ആസാദ്

August 18, 2022

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോടു ദീര്‍ഘകാലമായി ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്നനേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടിയുടെ ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ് പ്രചാരണസമിതി അധ്യക്ഷനായി നിയമിക്കപ്പെട്ടതിനു തൊട്ടുപിന്നാലെ രാജിവച്ചു. പാര്‍ട്ടി സംസ്ഥാന രാഷ്ട്രീയകാര്യസമിതി അംഗത്വവും അദ്ദേഹം ഉപേക്ഷിച്ചു. കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയകാര്യസമിതി അംഗമായ തന്നെ …

സംഘടന തിരഞ്ഞെടുപ്പ് അനിവാര്യമെന്ന് ആവര്‍ത്തിച്ച് ഗുലാം നബി ആസാദ്; ഇങ്ങനെയാണെങ്കില്‍ പുതിയ അധ്യക്ഷന് ഒരു ശതമാനം പോലും പിന്തുണ ലഭിക്കില്ല

August 29, 2020

ന്യൂഡല്‍ഹി: സംഘടന തിരഞ്ഞെടുപ്പ് എന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. നിലവിലെ സാഹചര്യത്തില്‍ പുതിയതായി പാര്‍ട്ടി അധ്യക്ഷനാവാന്‍ പോവുന്നയാള്‍ക്ക് ഒരു ശതമാനം പോലും പിന്തുണ ലഭിക്കില്ല. അടുത്ത 50 വര്‍ഷവും ഇങ്ങനെ പ്രതിപക്ഷത്ത് തന്നെ ഇരിക്കാനാണ് …