ഗാസ ആക്രമണത്തില്‍ മരണം 51
റിപ്പോര്‍ട്ട്

ഗാസ ആക്രമണത്തില്‍ മരണം 51

By ന്യൂസ് ഡെസ്ക് August 9, 2022
ടെല്‍ അവീവ്: ഗാസയില്‍ ഇസ്രയേല്‍ സേനയും പലസ്തീന്‍ തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 51 പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ 24 പേര്‍ ഗാസ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരരാണ്. മറ്റുള്ളവര്‍ നിരപരാധികളായ പലസ്തീന്‍ പൗരന്മാരാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, തീവ്രവാദികളുടെ ലക്ഷ്യം പിഴച്ച വെടിവയ്പ്പിലാണ് സാധാരണക്കാരില്‍...
Read full story