വാക്‌സിനേഷന്‍ ആരംഭിക്കാന്‍ തയ്യാറായി അമേരിക്ക, ഭാഗിക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ജര്‍മനി

ന്യൂയോര്‍ക്ക്: കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കാന്‍ തയ്യാറായി അമേരിക്ക. ആദ്യത്തെ ഡോസ് ആര്‍ക്കാണ് ലഭിക്കുകയെന്ന് കൃത്യമായി അറിയില്ലെങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നഴ്സിംഗ് ഹോം അന്തേവാസികള്‍ക്കും മുന്‍ഗണന നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ജര്‍മനി രോഗ വ്യാപനത്തെ തുടര്‍ന്ന് ഭാഗിക ലോക്ക് ഡൗണ്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. …

വാക്‌സിനേഷന്‍ ആരംഭിക്കാന്‍ തയ്യാറായി അമേരിക്ക, ഭാഗിക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ജര്‍മനി Read More

യൂറോപ്പിൽ ജർമൻ യുഗം അവസാനിക്കുന്നു; സ്പെയിനിനോട് തോറ്റത് 6-0 ത്തിന്

മാഡ്രിഡ്: യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളില്‍ ജര്‍മനിയെ ആറ് ഗോളിന് തകർത്ത് സ്പെയ്ന്‍ സെമിയില്‍ കടന്നു. ജര്‍മനിയുടെ ഫുട്ബോള്‍ ചരിത്രത്തിലെ ദയനീയ തോല്‍വിയാണിത്. കളിയിലുടനീളം ജര്‍മനിയെ നിഷ്പ്രഭമാക്കിയ സ്പെയ്നിനായി മുന്നേറ്റക്കാരന്‍ ഫെറാന്‍ ടോറെസ് ഹാട്രിക് നേടി. അല്‍വാരോ മൊറാട്ട, റോഡ്രി, മൈക്കേല്‍ …

യൂറോപ്പിൽ ജർമൻ യുഗം അവസാനിക്കുന്നു; സ്പെയിനിനോട് തോറ്റത് 6-0 ത്തിന് Read More

അഞ്ച് മക്കളെ കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി

സോളിംഗെനി: ജര്‍മ്മനിയിലെ പടിഞ്ഞാറന്‍ പട്ടണമായ സോളിംഗെനിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ അഞ്ച് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞുങ്ങളെ കൊന്ന ശേഷം മാതാവ് സ്വയം ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. 27കാരിയായ അമ്മയ്‌ക്കെതിരേ ജര്‍മ്മന്‍ പോലിസ് കേസെടുത്തിട്ടുണ്ട്. ട്രെയിനിന് മുന്നില്‍ ചാടി …

അഞ്ച് മക്കളെ കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി Read More

മുങ്ങിക്കപ്പലിനാവശ്യമായ സാങ്കേതിക വിദ്യ പാക്കിസ്ഥാന് നൽകില്ലെന്ന് ജർമനി

ബർലിൻ: മുങ്ങിക്കപ്പലുകൾക്ക് ആവശ്യമായ അത്യാധുനിക സാങ്കേതിക വിദ്യ പാക്കിസ്ഥാന് നൽകേണ്ടതില്ലെന്ന് ജർമനി തീരുമാനിച്ചതായി റിപ്പോർട്ട്. ആഴ്ചകളോളം കടലിൽ മുങ്ങിക്കഴിയാൻ മുങ്ങിക്കപ്പലുകളെ സഹായിക്കുന്ന എയർ ഇർഡിപ്പെന്റന്റ് സാങ്കേതിക വിദ്യയ്ക്കായി പാക്കിസ്ഥാൻ ജർമനിയെ സമീപിച്ചിരുന്നു. ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാൻ വികസിപ്പിച്ച യുവാൻ ക്ലാസ് മുങ്ങിക്കപ്പലുകൾക്കു …

മുങ്ങിക്കപ്പലിനാവശ്യമായ സാങ്കേതിക വിദ്യ പാക്കിസ്ഥാന് നൽകില്ലെന്ന് ജർമനി Read More

അലക്‌സി നവല്‍നി കോമയില്‍: ജര്‍മ്മനിയിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് പുടിനോട് അഭ്യര്‍ത്ഥിച്ച് ഭാര്യ

മോസ്‌കോ: വിമാനത്താവളത്തില്‍ വച്ച് ചായയില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് കരുതുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയെ ചികില്‍സയ്ക്കായി ജര്‍മ്മനിയിലേക്ക് പോകാന്‍ അനുവദിക്കണെമെന്ന് വ്‌ളാഡിമര്‍ പുടിനോട് അഭ്യര്‍ത്ഥിച്ച് ഭാര്യ ഗ്രവേലി ഇന്‍ ക്രെമിലിന്‍. അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ് അലക്‌സി നവല്‍നി. …

അലക്‌സി നവല്‍നി കോമയില്‍: ജര്‍മ്മനിയിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് പുടിനോട് അഭ്യര്‍ത്ഥിച്ച് ഭാര്യ Read More

പ്രതിരോധശേഷി കൂടുതലുള്ളവരിൽ കൊറോണ വൈറസ് മൂലമുള്ള കോവിഡ് രോഗം അവരറിയാതെ വന്നു പോയിട്ടുണ്ടാകുമെന്ന് ജർമ്മൻ ഗവേഷണ സംഘം

ജര്‍മ്മനി: ഗവേഷണ സംഘത്തിൻ്റെ പഠനം നേച്ചർ മാഗസിനാലാണ് പ്രിവ്യൂവായി പ്രസിദ്ധപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ചയാണ് വിചിത്രമെന്ന് തോന്നാവുന്ന കണ്ടുപിടുത്തം ഏറെ ചർച്ചയായത്. ലോകത്തെ അഞ്ചിലൊന്ന് ജലദോഷങ്ങൾക്കും കാരണമാകുന്നത് നാലിനം കൊറോണ വൈറസുകളാണന്ന് വൈദ്യശാസ്ത്രം കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ ജലദോഷത്തിൻ്റെ പേരിൽ നേരത്തെ ശരീരത്തിൽ കയറിയിറങ്ങിയ …

പ്രതിരോധശേഷി കൂടുതലുള്ളവരിൽ കൊറോണ വൈറസ് മൂലമുള്ള കോവിഡ് രോഗം അവരറിയാതെ വന്നു പോയിട്ടുണ്ടാകുമെന്ന് ജർമ്മൻ ഗവേഷണ സംഘം Read More

മലയാളി നഴ്‌സ്‌ കോവിഡ് ബാധിച്ച് ജർമ്മനിയിൽ മരിച്ചു

ബെര്‍ലിന്‍: കൊവിഡ് ബാധിച്ച്‌ മലയാളി നഴ്സ് ജര്‍മനിയില്‍ മരിച്ചു. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി പ്രിന്‍സി സേവ്യര്‍ (54) ആണ് മരിച്ചത്. 35 വര്‍ഷമായി ജര്‍മനിയില്‍ സ്ഥിരതാമസമായിരുന്നു. പരേതനായ ജോസഫിന്റെ മകളാണ്. ജോയ്‌മോന്‍ എന്ന ചങ്ങനാശ്ശേരി വെട്ടിത്തുരുത്ത് കാര്‍ത്തികപിള്ളിയില്‍ സേവ്യര്‍ ആണ് ഭര്‍ത്താവ്. …

മലയാളി നഴ്‌സ്‌ കോവിഡ് ബാധിച്ച് ജർമ്മനിയിൽ മരിച്ചു Read More

കൊറോണയെ ചൊല്ലി ലോകം സംഘര്‍ഷത്തിലേക്ക്; ചൈനയെ പ്രതിക്കൂട്ടിലാക്കി ചേരി രൂപപ്പെടുന്നു

ന്യൂഡല്‍ഹി: കൊറോണാ വ്യാപനത്തെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ ലോക രാഷ്ട്രീയത്തില്‍ സംഘര്‍ഷത്തിന്റെ അദ്ധ്യായം രചിക്കുകയാണ്.പകര്‍ച്ചവ്യാധികള്‍ തീവ്രവാദം ഇവയെല്ലാം മുന്‍പും സംഘര്‍ഷങ്ങള്‍ക്കും ചേരിതിരിവിനും കാരണമായിട്ടുണ്ട്. അതിന്റെ ആവര്‍ത്തനം പോലെയാണ് കഴിഞ്ഞ രണ്ട് ദിവസമായി സംഭവഗതികള്‍. കൊറോണ വൈറസ് ബാധയെ കുറിച്ച് പരിശോധിക്കുന്നതിനായി വൂഹാനില്‍ തങ്ങളുടെ …

കൊറോണയെ ചൊല്ലി ലോകം സംഘര്‍ഷത്തിലേക്ക്; ചൈനയെ പ്രതിക്കൂട്ടിലാക്കി ചേരി രൂപപ്പെടുന്നു Read More

കൊറോണ വ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവച്ചു; ചൈന 12 ലക്ഷം കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജർമ്മനി

ന്യൂഡൽഹി: കൊറോണ വ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങളും വുഹാനിലെ യഥാര്‍ത്ഥ അവസ്ഥയും മറച്ചുവച്ച ചൈനയോട് 140 ബില്യൻ യൂറോ അതായത് 12 ലക്ഷം കോടി രൂപ നഷ്ടപരിഹാരം ജർമൻ സർക്കാർ ആവശ്യപ്പെട്ടു . ഇത് ഏകദേശ വിലയിരുത്തൽ ആണെന്നും കണക്കെടുപ്പിന് ശേഷം വിശദമായ ബിൽ …

കൊറോണ വ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവച്ചു; ചൈന 12 ലക്ഷം കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജർമ്മനി Read More