
റിപ്പോര്‍ട്ട്
പ്രളയത്തിന് പിന്നാലെ പ്രധാന അണക്കെട്ട് തകരുമെന്ന ഭീഷണിയും; ജര്‍മനിയില്‍ മരണം 150 കടന്നു
By ന്യൂസ് ഡെസ്ക്
•
July 18, 2021
ബെര്‍ലിന്‍: ജര്‍മനിയിലും ബെല്‍ജിയത്തിലുമുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 170 കടന്നു. നദികള്‍ കരകവിഞ്ഞൊഴുകുകയും മിന്നല്‍ പ്രളയങ്ങള്‍ ഉണ്ടാകുകയും ചെയ്തതോടെ വലിയ നാശനഷ്ടമാണ് ഇരു രാജ്യങ്ങളിലും സംഭവിച്ചിരിക്കുന്നത്. നൂറ് കണക്കിന് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. പാശ്ചാത്യ ജര്‍മനിയിലെ മിക്ക സംസ്ഥാനങ്ങളിലും വൈദ്യുതി നിലച്ച...
Read full story

