
മദ്യപാനത്തിനിടെ അയല്‍വാസി വിമുക്തഭടനെ കോടാലികൊണ്ട് വെട്ടിക്കൊന്നു
തൊടുപുഴ: മദ്യപാനത്തിനിടെ അയല്‍വാസി വിമുക്തഭടനെ കോടാലികൊണ്ട് വെട്ടിക്കൊന്നു. കരുണാപുരം തണ്ണിപ്പാറയില്‍ ജാനകിമന്ദിരം രാമഭദ്രന്‍ (71) ആണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ തെങ്ങുംപള്ളില്‍ ജോര്‍ജുകുട്ടി (63)യെ പോലീസ് അറസ്റ്റ് ചെയ്തു എന്നാണ് വിവരം. 2020 ഒക്ടോബർ 17 ശനിയാഴ്ച രാത്രിയില്‍ രാമഭദ്രനും ജോര്‍ജുകുട്ടിയും പ്രതിയുടെ …
മദ്യപാനത്തിനിടെ അയല്‍വാസി വിമുക്തഭടനെ കോടാലികൊണ്ട് വെട്ടിക്കൊന്നു Read More