വാക്‌സിന്‍ വിതരണത്തില്‍ അസമത്വം: എല്ലാം ലഭിക്കുന്നത് സമ്പന്ന രാജ്യങ്ങള്‍ക്കെന്നും ലോകാരോഗ്യ സംഘടന

August 5, 2021

ജനീവ: കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ വന്‍ അസമത്വമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). വാക്സീന്‍ ഡോസുകള്‍ ഭൂരിപക്ഷവും സമ്പന്ന രാജ്യങ്ങളിലേക്കു മാത്രം പോകുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഡെല്‍റ്റ വകഭേദത്തില്‍നിന്ന് സ്വന്തം ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള എല്ലാ സര്‍ക്കാരുകളുടേയും ഉത്കണ്ഠ ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ, …

കോവിഡ് വാക്‌സിൻ; ദരിദ്രരാജ്യങ്ങള്‍ക്കു വേണ്ടി അപേക്ഷിച്ച് ലോകാരോഗ്യ സംഘടന

June 26, 2021

ജനീവ: ലോകത്തിലെ വാക്‌സിന്‍ വിതരണത്തിലെ അസമത്വത്തിനെതിരെ ലോകാരോഗ്യ സംഘടന. വികസിത രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതത്വം ഉറപ്പാക്കുകയും സാമൂഹിക അന്തരീക്ഷം തിരിച്ചെടുക്കുകയും ചെയ്യുന്നുവെന്നും എന്നാല്‍ ദരിദ്ര രാജ്യങ്ങളില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷമായി തുടരുകയാണെന്നും ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് …

വിമാനവും ഗ്ലൈഡറും കൂട്ടിയിടിച്ചു: സ്വിസ് ആല്‍പ്സില്‍ 5 മരണം

June 15, 2021

ജനീവ: സ്വിസ് ആല്‍പ്സിന് സമീപത്ത് വിമാനവും ഗ്ലൈഡറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൈലറ്റ് ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. റോബിന്‍ ഡിആര്‍ 400 എന്ന വിമാനത്തില്‍ പൈലറ്റുമാരെ കൂടാതെ ഒരു യുവാവും സ്ത്രീയും കുട്ടിയുമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇറ്റാലിയന്‍ അതിര്‍ത്തിക്കടുത്തുള്ള ബിവിയോ …

ചൈനീസ്‌ കൊറോണ വാക്‌സിന്‌ അടിയന്തിര അനുമതി നല്‍കി ലോകാരോഗ്യ സംഘടന

June 2, 2021

ജനീവ:. ചൈനയുടെ കോവിഡ്‌ വാക്‌സിന്‌ അിയന്തിര അനുമതി നല്‍കി ലോകാരോഗ്യ സംഘടന. ‘കൊറോണാ വാക്‌’ എന്ന വാസിനാണ്‌ അനുമതി ലഭിച്ചത്‌. അടിയന്തിര ഉപയോഗത്തിന്‌ അനുമതി ലഭിക്കുന്ന ചൈനയുടെ രണ്ടാമത്തെ കോവിഡ്‌ വാക്‌സിനാണ്‌ കൊറോണാ വാക്‌. ചൈനീസ്‌ ഫാര്‍മ കമ്പനിയായ സിനോവാക്‌ ബയോ …

സ്ഥിരീകരിച്ചതിനേക്കാള്‍ 30-50 ലക്ഷം അധികമാണു കോവിഡ് മരണങ്ങളെന്ന് ലോകാരോഗ്യസംഘടന

May 22, 2021

ജനീവ: പ്രത്യക്ഷത്തിലോ പരോക്ഷമായോ കോവിഡ് മൂലം കഴിഞ്ഞവര്‍ഷം 30 -50 ലക്ഷം മരണങ്ങള്‍ അധികമായി സംഭവിച്ചെന്ന് ലോകാരോഗ്യസംഘടന. ഔദ്യോഗികമായി സ്ഥിരീകരിച്ചതിന്റെ മൂന്നിരട്ടിയോളമാണിത്. എന്നാല്‍, ഔദ്യോഗികകണക്കുപ്രകാരം ഇത് 34 ലക്ഷം മാത്രമാണ്. ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിേനക്കാള്‍ അമേരിക്കയില്‍ 60 ശതമാനവും യൂറോപ്പില്‍ 50 …

മതപരിപാടികളും രാഷ്ട്രീയ സംഘാടനങ്ങളും ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ ആക്കം കൂട്ടിയെന്ന് ലോകാരോഗ്യ സംഘടന

May 13, 2021

ജനീവ: ഇന്ത്യയിൽ കൊവിഡ് സാഹചര്യം അതി രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ രോഗവ്യാപനത്തിന് കാരണമായ ഘടകങ്ങള്‍ വിലയിരുത്തി ലോകാരോഗ്യ സംഘടന. നിരവധി മതപരവും രാഷ്ട്രീയപരവുമായ കൂടിച്ചേരലുകള്‍ രാജ്യത്തെ കൊവിഡ് വ്യാപനത്തിന് ആക്കം കൂട്ടിയെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. ലോകാരോഗ്യ സംഘടന 12/05/21 ബുധനാഴ്ച പ്രസിദ്ധീകരിച്ച …

ഇന്ത്യയിലെ കോവിഡ് വിസ്‌ഫോടനത്തിന് കാരണം വൈറസ് മാത്രമല്ലെന്ന് ലോകാരോഗ്യ സംഘടന

May 10, 2021

ജനീവ: ഇന്ത്യിലെ അതിതീവ്രമായ രണ്ടാം കോവിഡ് തരംഗത്തിന്റെ കാരണം വ്യാപന ശേഷികൂടിയ വൈറസ് വകഭേതമാണെന്ന് ലോകാരോഗ്യസംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞയായ ഡോ.സൗമ്യ സ്വാമി നാഥന്‍. വാക്‌സിന്‍ നല്‍കുന്ന സുരക്ഷക്കുപോലും വെല്ലുവിളി ഉയര്‍ത്തുന്ന ഈ വൈറസ് വകഭേതത്തിന്റെ സാന്നിദ്ധ്യം രാജ്യത്ത് കോവിഡ് വ്യാപനം ത്വരിതപ്പെടുത്തുകയും …

കൊവിഡ് മഹാമാരി 2021 ൽ തുടച്ചു നീക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടന

March 2, 2021

ജനീവ: വാക്സിനുകൾ രംഗത്തു വന്നൂവെങ്കിലും 2021 ല്‍ കൊവിഡ് മഹാമാരിയുടെ വ്യാപനത്തെ പൂര്‍ണമായും പ്രതിരോധിക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന എമര്‍ജന്‍സീസ് പ്രോഗ്രാം ഡയരക്ടര്‍ ഡോ. മിഖായേല്‍ റയാന്‍ ആണ് 01/03/21 തിങ്കളാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. അതേ സമയം കൊവിഡിനെതിരായ വാക്‌സിനുകളുടെ …

ട്രംപ് വിലക്കിയ എന്‍ഗോസിയെ ബൈഡന്‍ പിന്തുണച്ചു: ഡബ്ല്യു.ടി.ഒയ്ക്ക് ആദ്യ വനിതാമേധാവിയായി

February 17, 2021

ജനീവ: ലോക വ്യാപാര സംഘടന(ഡബ്ല്യു.ടി.ഒ)യുടെ ആദ്യ വനിതാമേധാവിയായി എന്‍ഗോസി ഒകോഞ്ചോ ഇവേല (നൈജീരിയ) നിയമിതയായി. എന്‍ഗോസിയെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞ നവംബറില്‍ത്തന്നെ ധാരണയായിരുന്നെങ്കിലും ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യു.എസ്. ഭരണകൂടം അതിനു തടയിടുകയായിരുന്നു. എന്നാല്‍, പുതിയ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ എന്‍ഗോസിയെ …

സമാധാന നൊബേല്‍: പട്ടികയില്‍ നവാല്‍നിയും ഗ്രെറ്റ തുന്‍ബര്‍ഗും

February 1, 2021

ജനീവ: സമാധാന നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍ റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയും സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗും.റഷ്യന്‍ അക്കാഡമിക് രംഗത്തെ വിദഗ്ധരാണ് നവാല്‍നിയെ നാമനിര്‍ദേശം ചെയ്തത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ അഴിമതിക്കെതിരായും പരിഷ്‌കാരങ്ങള്‍ക്കുമായി …