കല്‍പ്പറ്റയില്‍ ജനറല്‍ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിന്റെ മേല്‍ക്കൂര പൊളിഞ്ഞുവീണു
വയനാട് ഫെബ്രുവരി 3: കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിന്റെ മേല്‍ക്കൂര പൊളിഞ്ഞുവീണു. കെട്ടിടത്തിന്റെ ഉദ്ഘാടനം രണ്ടാഴ്ച മുമ്പായിരുന്നു. സ്ഥലത്തിപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായതെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി. സംഭവസമയത്ത് ചികിത്സയ്ക്കായി എത്തിയ കുട്ടികളും രക്ഷിതാക്കളും വാര്‍ഡില്‍ ഉണ്ടായിരുന്നുവെങ്കിലും …
കല്‍പ്പറ്റയില്‍ ജനറല്‍ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിന്റെ മേല്‍ക്കൂര പൊളിഞ്ഞുവീണു Read More