കൂട്ടബലാത്സംഗം: ബാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചും അന്വേഷണം:മദ്യം നല്‍കിയതും കുറ്റം
കൊച്ചി: കാസര്‍ഗോഡ് സ്വദേശി മോഡലിനെ ഓടുന്ന ജീപ്പില്‍ കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസില്‍ എറണാകുളം എം.ജി. റോഡിലെ അറ്റ്‌ലാന്റിസ് ജങ്ഷനിലുള്ള ബാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചും അന്വേഷണം. ഹോട്ടല്‍ കേന്ദ്രീകരിച്ചു ലഹരിയിടപാടുകള്‍ നടന്നതു സ്ഥിരീകരിക്കാന്‍ പോലീസിനു പുറമേ എക്‌സൈസും അന്വേഷണം ആരംഭിച്ചു. ഹോട്ടലിനെതിരേ ഒരു …
കൂട്ടബലാത്സംഗം: ബാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചും അന്വേഷണം:മദ്യം നല്‍കിയതും കുറ്റം Read More