
റിപ്പോര്‍ട്ട്
കൂട്ടബലാത്സംഗം: ബാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചും അന്വേഷണം:മദ്യം നല്കിയതും കുറ്റം
By ന്യൂസ് ഡെസ്ക്
•
November 21, 2022
കൊച്ചി: കാസര്‍ഗോഡ് സ്വദേശി മോഡലിനെ ഓടുന്ന ജീപ്പില്‍ കൂട്ടബലാത്സംഗം ചെയ്തെന്ന കേസില്‍ എറണാകുളം എം.ജി. റോഡിലെ അറ്റ്ലാന്റിസ് ജങ്ഷനിലുള്ള ബാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചും അന്വേഷണം. ഹോട്ടല്‍ കേന്ദ്രീകരിച്ചു ലഹരിയിടപാടുകള്‍ നടന്നതു സ്ഥിരീകരിക്കാന്‍ പോലീസിനു പുറമേ എക്സൈസും അന്വേഷണം ആരംഭിച്ചു. ഹോട്ടലിനെതിരേ ഒരു...
Read full story









