റായ്പൂർ മാവോയിസ്റ്റ് നേതാവ് ഗണപതി കീഴടങ്ങിയേക്കും , ആരോഗ്യ പ്രശ്നങ്ങളെന്ന് സൂചന

September 4, 2020

റായ്പൂർ: സിപിഐ മാവോയിസ്റ്റ് നേതാവ് ഉപ്പള ലക്ഷ്മണ റാവു എന്ന ഗണപതി പോലീസിന് കീഴടങ്ങിയേക്കുമെന്ന് സൂചന. ഛത്തീസ്ഗഢ് പോലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇൻറലിജൻസ് വൃത്തങ്ങളുടെ റിപ്പോർട്ട് പ്രകാരം ഓഗസ്റ്റ് 28ന് ഗണപതി ചത്തീസ്ഗഡിലെ അബുദ്ജമാദ് കാട്ടിൽനിന്നും തെലുങ്കാനയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. ഗണപതിയുടെ തലയ്ക്ക് …