സിപിഎം പ്രവർത്തകന്റെ തിരോധാനം; ഭാര്യ ഹൈക്കോടതിയിൽ ഹർജി നൽകി

കൊച്ചി: ആലപ്പുഴയിലെ സിപിഎം പ്രവർത്തകന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഭാര്യ ഹൈക്കോടതിയിൽ ഹർജി നൽകി. കാണാതായ സജീവന്റെ ഭാര്യ സവിതയാണ് ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചത്. സെപ്റ്റംബർ 29ന് കാണാതായ സജീവനെ ഒരു മാസത്തിനിപ്പുറവും കണ്ടെത്താനാകാത്തതാണ് ഹർജിയുടെ കാരണം. കേസിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന് നോട്ടീസയച്ചു. …

സിപിഎം പ്രവർത്തകന്റെ തിരോധാനം; ഭാര്യ ഹൈക്കോടതിയിൽ ഹർജി നൽകി Read More

ആലപ്പുഴ: ഉദ്ഘാടനത്തിനൊരുങ്ങി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് കെട്ടിടം

ആലപ്പുഴ: ഉദ്ഘാടനത്തിനൊരുങ്ങി സിവില്‍ സ്‌റ്റേഷന്‍ വളപ്പില്‍ പുതുതായി നിര്‍മ്മിച്ച ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പുതിയ ഓഫീസ് കെട്ടിടം. സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കെട്ടിടം ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ 2018 ജൂലൈ 30ന് …

ആലപ്പുഴ: ഉദ്ഘാടനത്തിനൊരുങ്ങി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് കെട്ടിടം Read More

പരാതി സുധാകരനെതിരെയല്ല; കത്ത് ദുർവ്യഖ്യാനം ചെയ്തെന്ന് എ.എം. ആരിഫ്

ആലപ്പുഴ: ദേശീയപാത 66 ലെ അരൂർ-ചേർത്തല ഭാഗത്തെ പുനർനിർമാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് താൻ നൽകിയ കത്ത് മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്തതായി എ എം ആരിഫ് എം.പി. മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനെതിരെയല്ല തന്റെ കത്ത്. …

പരാതി സുധാകരനെതിരെയല്ല; കത്ത് ദുർവ്യഖ്യാനം ചെയ്തെന്ന് എ.എം. ആരിഫ് Read More

സുധാകരന്റെ കാലത്തെ ദേശീയപാത പുനർനിർമാണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് എ.എം. ആരിഫ് എംപി

ആലപ്പുഴ : ജി. സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനർനിർമാണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് എ.എം. ആരിഫ് എംപി. ദേശീയപാത 66 ൽ അരൂർ മതൽ ചേർത്തല വരെ (23.6 KM) പുനർനിർമിച്ചതിൽ ക്രമക്കേട് ഉണ്ടെന്ന് ആരിഫ് ആരോപിച്ചു. വിജിലൻസ് …

സുധാകരന്റെ കാലത്തെ ദേശീയപാത പുനർനിർമാണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് എ.എം. ആരിഫ് എംപി Read More

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ച; ജി സുധാകരനെതിരെ പാര്‍ട്ടി അന്വേഷണം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പില്‍ സിപിഐഎമ്മിന് അമ്പലപ്പുഴയിലെ വീഴ്ച സംഭവിച്ചെന്ന ആരോപണത്തില്‍ ജി സുധാകരന് എതിരെ അന്വേഷണം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ എളമരം കരീമും കെ ജെ തോമസുമാണ് വിഷയം അന്വേഷിക്കുന്നത്. 10/07/21ശനിയാഴ്ച സംസ്ഥാന സമിതിയുടേതാണ് തീരുമാനം. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉള്‍പ്പെടെ ജി …

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ച; ജി സുധാകരനെതിരെ പാര്‍ട്ടി അന്വേഷണം Read More

പാർട്ടിയെ തോൽപിക്കാൻ ചിലർ തൊഴിലാളിവര്‍ഗ സംസ്‌കാരത്തിന് നിരക്കാത്ത പോസ്റ്ററുകള്‍ പതിച്ചൂവെന്ന് ജി സുധാകരൻ

ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ പാർട്ടിയെ തോല്‍പ്പിക്കാന്‍ പല ഹീനശക്തികളും ശ്രമിച്ചെന്ന ആരോപണവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന്‍. തൊഴിലാളിവര്‍ഗ സംസ്‌കാരത്തിന് നിരക്കാത്ത പോസ്റ്ററുകള്‍ പതിച്ചു. കള്ളക്കേസുകള്‍ നല്‍കാനുള്ള ശ്രമം ഉണ്ടായി. ചില മാധ്യമ സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിച്ച് പൊളിറ്റിക്കല്‍ ക്രിമിനലിസം നിറഞ്ഞ …

പാർട്ടിയെ തോൽപിക്കാൻ ചിലർ തൊഴിലാളിവര്‍ഗ സംസ്‌കാരത്തിന് നിരക്കാത്ത പോസ്റ്ററുകള്‍ പതിച്ചൂവെന്ന് ജി സുധാകരൻ Read More

മന്ത്രി ജി സുധാകരനെതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി യുവതി

ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരായ പരാതി അമ്പലപ്പുഴ പൊലിസ് ആലപ്പുഴ പൊലിസിന് കൈമാറി. പോലീസ് പരാതിക്കാരിയില്‍ നിന്ന് ‘ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി ശനിയാഴ്ച യുവതി അറിയിച്ചു. ആരോപണവുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ നല്‍കുമെന്ന് പറഞ്ഞ യുവതി ജില്ലാ …

മന്ത്രി ജി സുധാകരനെതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി യുവതി Read More

അമ്പലപ്പുഴയ്ക്ക് എസ് ഡി പി ഐ ക്കാരനെ വേണ്ട, ജി. സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍

ആലപ്പുഴ: അമ്പലപ്പുഴയില്‍ ജി. സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പുതിയ സ്ഥാനാര്‍ത്ഥി എച്ച്. സലാം എസ്ഡിപിഐക്കാരനെന്നും പോസ്റ്ററില്‍ ആരോപണമുണ്ട്. സുധാകരന്‍ മാറിയാല്‍ മണ്ഡലത്തില്‍ തോല്‍വിയുണ്ടാകുമെന്നും പോസ്റ്ററില്‍ പരാമര്‍ശമുണ്ട്. 06/03/21 ശനിയാഴ്ച രാവിലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ആലപ്പുഴയില്‍ തോമസ് ഐസക്കിന് സീറ്റ് നിഷേധിച്ചതിലും …

അമ്പലപ്പുഴയ്ക്ക് എസ് ഡി പി ഐ ക്കാരനെ വേണ്ട, ജി. സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍ Read More

ഐസക്കിനെയും സുധാകരനെയും മാറ്റി നിർത്തണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ്, ശക്തമായ വിമർശനവുമായി സംസ്ഥാന സമിതി

തിരുവനന്തപുരം: തോമസ്ഐസക്കിനെയും ജി സുധാകരനെയും ഇത്തവണ മാറ്റി നിർത്തണമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിൽ വിമര്‍ശനവുമായി സംസ്ഥാന സമിതി. തുടര്‍ച്ചയായ രണ്ടുതവണ മത്സരിച്ചവര്‍ ഇത്തവണ മാറിനില്‍ക്കണമെന്നായിരുന്നു സെക്രട്ടേറിയറ്റ് തീരുമാനം. എന്നാൽ ഇതിൽ കടുംപിടുത്തം വേണ്ടെന്ന വിമര്‍ശനമാണ് 05/03/21 വെള്ളിയാഴ്ച സംസ്ഥാന സമിതിയില്‍ …

ഐസക്കിനെയും സുധാകരനെയും മാറ്റി നിർത്തണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ്, ശക്തമായ വിമർശനവുമായി സംസ്ഥാന സമിതി Read More

ബാർട്ടൺ ഹിൽ എൻജിനിയറിങ് കോളേജിലെ അക്കാഡമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 24ന്

തിരുവനന്തപുരം: ബാർട്ടൺ ഹിൽ ഗവൺമെന്റ് എൻജിനിയറിങ് കോളേജിൽ  16.25 കോടി ചെലവഴിച്ച് നിർമ്മിക്കുന്ന അക്കാഡമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 24 ഉച്ചയ്ക്ക് 2.30ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ അധ്യക്ഷതയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ. ടി. ജലീൽ നിർവഹിക്കും. …

ബാർട്ടൺ ഹിൽ എൻജിനിയറിങ് കോളേജിലെ അക്കാഡമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 24ന് Read More