റിപ്പോര്‍ട്ട്
ഇടുക്കി: പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കാലാനുസൃതമായ സൗകര്യങ്ങളാണ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഒരുക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെ തോപ്രാംകുടി, ഉടുമ്പന്‍ചോല സബ് രജിസ്ട്രാര്‍ ഓഫീസ് മന്ദിരങ്ങളുടെ  ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: വര്‍ക്കലയില്‍ പുതുതായി നിര്‍മ്മിക്കുന്ന പൊതുമരാമത്ത് റസ്റ്റ് ഹൗസിന്റെ നിര്‍മ്മാണോദ്ഘാടനം മൊബൈല്‍ ഫോണ്‍ ഓഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. ശ്രീനാരായണഗുരുവിന്റെ ആധ്യാത്മിക പ്രസ്ഥാനങ്ങളുടെ കേന്ദ്രമായ വര്‍ക്കലയില്‍ പുതിയ മന്ദിരം...
റിപ്പോര്‍ട്ട്
പത്തനംതിട്ട: കോവിഡ് കാലത്ത് 1,000 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നാടിന് സമര്‍പ്പിക്കുന്നതി നുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. മല്ലപ്പള്ളി-ആനിക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മണിമലയാറിനു കുറുകെ...
റിപ്പോര്‍ട്ട്
കോഴിക്കോട്: കൈക്കൂലി കേസില്‍ കോഴിക്കോട് വിജിലന്‍സ് കോടതി കഠിനതടവിനു ശിക്ഷിച്ച ജില്ലാ രജിസ്ട്രാര്‍ ഓഫിസിലെ ചിട്ടി ഇന്‍സ്‌പെക്ടര്‍ പി കെ ബീനയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. രജിസ്‌ട്രേഷന്‍ ഐജിയാണ് സസ്‌പെന്‍ഡ് ചെയ്തത്. 2014...
റിപ്പോര്‍ട്ട്
ആലപ്പുഴ : ജില്ലാവ്യവസായ കേന്ദ്രവും കേരള ചെറുകിട വ്യവസായ അസോസിയേഷനും ചേര്‍ന്ന് നടപ്പാക്കുന്ന ഓണ്‍ലൈന്‍ പഠന സഹായ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഓണ്‍ലൈന്‍ പഠന സൗകര്യ മില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് 100 ടി.വികളാണ്...
റിപ്പോര്‍ട്ട്
ആലപ്പുഴ :കൊറോണ ബോധവത്കരണത്തിന് വ്യത്യസ്ത രീതിയുമായി ആലപ്പുഴ ഒളിമ്പിക്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ സൈക്കിള്‍ ക്ലബ് സൈക്കിള്‍ റാലി നടത്തി. ബോധവത്കരണ സന്ദേശങ്ങളുമായി 200 പേരാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് സൈക്കിളില്‍ യാത്ര തിരിച്ചത്....