പൊലീസിനെതിരെയും ആരോപണമുയർത്തി ജി.ശക്തിധരൻ

July 4, 2023

തിരുവനന്തപുരം: പൊലീസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ. വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള സൈബർ ആക്രമണത്തിന് പൊലീസ് ഒത്താശ ചെയ്യുന്നുവെന്നാണ് ആരോപണം. ഇതിനെക്കാൾ ഭേദം തന്നെ കൊല്ലുകയായിരുന്നുവെന്നും ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സിപിഐഐമ്മിനെയും പാർട്ടിയിലെ ഉന്നതരെയും ലക്ഷ്യമിട്ടുള്ള …