2021-2022 വര്‍ഷത്തില്‍ രാജ്യത്ത് 78 തവണ പെട്രോളിനും 76 തവണ ഡീസലിനും വില വര്‍ധിച്ചെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: 2021-2022 വര്‍ഷത്തില്‍ രാജ്യത്ത് 78 തവണ പെട്രോളിനും 76 തവണ ഡീസലിനും വില വര്‍ധിച്ചെന്ന് കേന്ദ്രം പാര്‍ലമെന്റില്‍. ആം ആദ്മി പാര്‍ട്ടി എംപി രാഘവ് ചദ്ദയുടെ ചോദ്യത്തിന് കേന്ദ്രമന്ത്രി രാമേശ്വര്‍ തെലി രാജ്യസഭയില്‍ നല്‍കിയ എഴുതി തയ്യാറാക്കിയ മറുപടിയിലാണ് ഇക്കാര്യം …

2021-2022 വര്‍ഷത്തില്‍ രാജ്യത്ത് 78 തവണ പെട്രോളിനും 76 തവണ ഡീസലിനും വില വര്‍ധിച്ചെന്ന് കേന്ദ്രം Read More

ഇന്ധന സബ്സിഡി ഒഴിവാക്കി പാക് സര്‍ക്കാര്‍

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഇന്ധന സബ്സിഡി ഒഴിവാക്കിയതോടെ പാകിസ്താനില്‍ പെട്രോളിനും ഡീസലിനും റെക്കോഡ് വില. പെട്രോള്‍ ലിറ്ററിന് 234.89 രൂപയും ഡീസലിന് 263.31 രൂപയുമാണ് വില. മണ്ണെണ്ണ വില ലിറ്ററിന് 211.43 രൂപയും ലൈറ്റ് ഡീസല്‍ ഓയില്‍ വില 207.47 …

ഇന്ധന സബ്സിഡി ഒഴിവാക്കി പാക് സര്‍ക്കാര്‍ Read More

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില 03/04/22 ഞായറാഴ്ച വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ രാജ്യത്ത് പെട്രോളിന് എട്ട് രൂപ 72 പൈസയും ഡീസലിന് 8 രൂപ 43 പൈസയുമാണ് വര്‍ധിച്ചത്. …

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു Read More

ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. അര്‍ദ്ധരാത്രി മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില അടിവെച്ച് അടിവെച്ച് ഉയരുകയാണ്. …

ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു Read More

ഇന്ധനവിലവര്‍ധന: കേന്ദ്രത്തെ ഉണര്‍ത്താന്‍ മണി മുഴക്കുകയും ഡ്രമ്മടിക്കുകയും ചെയ്യുന്ന സമരവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനവില വര്‍ധനയ്ക്കെതിരേ വ്യത്യസ്ത സമരവുമായി കോണ്‍ഗ്രസ്. ഉറക്കം നടിക്കുന്ന ബി.ജെ.പിയെയും കേന്ദ്ര സര്‍ക്കാരിനെയും ഉണര്‍ത്താന്‍ രാജ്യത്തെമ്പാടും മണി മുഴക്കുകയും ഡ്രമ്മടിക്കുകയും ചെയ്യണമെന്നാണ് കോണ്‍ഗ്രസ് ആഹ്വാനം. ഇന്ധനവില വര്‍ധിച്ചിട്ടും മൗനം തുടരുന്ന ബി.ജെ.പിയുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ വീടുകളിലെ പാചകവാതക സിലിണ്ടറുകളില്‍ മാല …

ഇന്ധനവിലവര്‍ധന: കേന്ദ്രത്തെ ഉണര്‍ത്താന്‍ മണി മുഴക്കുകയും ഡ്രമ്മടിക്കുകയും ചെയ്യുന്ന സമരവുമായി കോണ്‍ഗ്രസ് Read More

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 84 പൈസയും ഡീസല്‍ ലിറ്ററിന് 81 പൈസയുമാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ നാലാം ദിവസമാണ് രാജ്യത്ത് ഇന്ധന വില ഉയരുന്നത്. വെള്ളിയാഴ്ച അര്‍ദ്ധ രാത്രി മുതല്‍ പുതിയ വില നിലവില്‍ വന്നു. …

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി Read More

രാജ്യത്ത് ഇന്ധന വില വീണ്ടും വർദ്ധിപ്പിച്ചു , ജീവിത ചിലവ് കൂടും

ദില്ലി: നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില അടിവെച്ച് അടിവെച്ച് ഉയരുകയാണ്. ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വർദ്ധിച്ചു. 2022 മാർച്ച 24 അർദ്ധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ …

രാജ്യത്ത് ഇന്ധന വില വീണ്ടും വർദ്ധിപ്പിച്ചു , ജീവിത ചിലവ് കൂടും Read More

യുദ്ധം: ഇന്ത്യയിലെ ഇന്ധനവില വന്‍ തോതില്‍ വര്‍ധിച്ചേക്കും

ന്യൂഡല്‍ഹി: യുക്രൈനിലെ റഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ഇന്ധനവില വന്‍ തോതില്‍ വര്‍ധിച്ചേക്കും. രാജ്യാന്തര എണ്ണവിലയിലെ സുപ്രധാന മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് വില 113 ഡോളറിലെത്തി. 2014 ജൂണിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. യു.എസിനും െചെനയ്ക്കും പിന്നില്‍, ഇന്ധന ഉപഭോഗത്തില്‍ …

യുദ്ധം: ഇന്ത്യയിലെ ഇന്ധനവില വന്‍ തോതില്‍ വര്‍ധിച്ചേക്കും Read More

വൈറ്റില ബൈപ്പാസിലെ റോഡ് ഉപരോധത്തിൽ 15 കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

കൊച്ചി: എറണാകുളം ഇടപ്പള്ളി – വൈറ്റില ബൈപ്പാസിലെ റോഡ് ഉപരോധത്തിൽ 15 കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്. എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആണ് ഒന്നാം പ്രതി. വി.ജെ പൗലോസ്, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. അനുമതിയില്ലാതെ …

വൈറ്റില ബൈപ്പാസിലെ റോഡ് ഉപരോധത്തിൽ 15 കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ് Read More

ഇന്ധന വില വർധനവ്: പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

തിരുവനന്തപുരം: ഇന്ധന വില വർധനവ് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഷാഫി പറമ്പിൽ എം.എൽ.എയാണ് സഭയില്‍ നോട്ടീസ് നൽകിയത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അധിക നികുതി ഒഴിവാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നരേന്ദ്രമോദി സർക്കാർ …

ഇന്ധന വില വർധനവ്: പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി Read More