
റിപ്പോര്‍ട്ട്
എഫ്.ടി.എക്‌സ്. തകര്‍ച്ചയ്ക്ക് പിന്നില്‍ ഇന്ത്യന്‍ വംശജനും
By ന്യൂസ് ഡെസ്ക്
•
November 14, 2022
ന്യൂയോര്‍ക്ക്: ക്രിപ്‌റ്റോ സാമ്രാജ്യത്തിലെ വമ്പന്മാരായ എഫ്.ടി.എക്‌സിന്റെ തകര്‍ച്ചയ്ക്കു പിന്നില്‍ ഇന്ത്യന്‍ വംശജനും.സഹസ്ഥാപകന്‍ സാം ബാങ്ക്മാന്‍ ഫ്രൈഡിനൊപ്പം ഇന്ത്യന്‍ വംശജനായ നിഷാന്ത് സിങ്ങും ക്രമക്കേടുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചെന്നാണ് റിപ്പോര്‍ട്ട്. കണക്കുകളില്‍ സാം ബാങ്ക്മാന്‍ ഫ്രൈഡിന്റെ 16 ശതകോടി ഡോളര്‍(ഏകദേശം 1.28 ലക്ഷം കോടി...
Read full story



