കെട്ടിടം തകര്‍ന്നുണ്ടായ അപകടം : മുഖ്യമന്ത്രി പിണറായി വിജയന്‍ കോട്ടയം മെഡിക്കല്‍ കോളജിലെത്തി

കോട്ടയം | കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തെ കുറിച്ച് വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നേരിട്ടെത്തി. മന്ത്രിമാരും ആശുപത്രി സൂപ്രണ്ടുമായും കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം മടങ്ങി. പറയാന്‍ ഒന്നുമില്ലെന്നും എല്ലാം മന്ത്രിമാര്‍ പറഞ്ഞെന്നുമായിരുന്നു മുഖ്യന്ത്രിയുടെ പ്രതികരണം. ജൂൺ …

കെട്ടിടം തകര്‍ന്നുണ്ടായ അപകടം : മുഖ്യമന്ത്രി പിണറായി വിജയന്‍ കോട്ടയം മെഡിക്കല്‍ കോളജിലെത്തി Read More

അഹമ്മദാബാദ് വിമാന ദുരന്തം : അപകടത്തിൽപെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സില്‍നിന്നുള്ള നിര്‍ണായക ഡാറ്റ ഡൗണ്‍ലോഡ് ചെയ്തു

ന്യൂഡല്‍ഹി: അഹമ്മദാബാദിലെ വിമാന ദുരന്തത്തില്‍ നിര്‍ണായക വിവരങ്ങളടങ്ങിയ ബ്ലാക്ക് ബോക്‌സില്‍നിന്നുള്ള ഡാറ്റ ഡൗണ്‍ലോഡ് ചെയ്തു. മുന്‍വശത്തെ ബ്ലാക്ക് ബോക്‌സില്‍നിന്നുള്ള വിവരങ്ങള്‍ വീണ്ടെടുക്കുകയും ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. മെമ്മറി മൊഡ്യൂള്‍ വിജയകരമായി ലഭ്യമാക്കാനും സാധിച്ചുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. കോളേജ് …

അഹമ്മദാബാദ് വിമാന ദുരന്തം : അപകടത്തിൽപെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സില്‍നിന്നുള്ള നിര്‍ണായക ഡാറ്റ ഡൗണ്‍ലോഡ് ചെയ്തു Read More

തിരുവാങ്കുളത്ത് 21 വയസ്സുകാരിയെ കാപ്പ ചുമത്തി നാടുകടത്തി

തിരുവാങ്കുളം(എറണാകുളം): നിരവധി കേസുകളില്‍ പ്രതിയായ കരിങ്ങാച്ചിറ പാലത്തിങ്കല്‍ സൂര്യപ്രഭ (21)യെ കാപ്പചുമത്തി നാടുകടത്തി. ഹില്‍പ്പാലസ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒട്ടേറെ കുറ്റകൃത്യങ്ങളില്‍ പ്രതിയായ സൂര്യപ്രഭയെ സിറ്റി പോലീസ് കമ്മിഷണറുടെ ഉത്തരവ് പ്രകാരമാണ് നാടുകടത്തിയത്. സിറ്റി പോലീസിന്റെ പരിധിയില്‍ പ്രവേശിക്കുന്നതിന് 6 മാസത്തേക്ക് …

തിരുവാങ്കുളത്ത് 21 വയസ്സുകാരിയെ കാപ്പ ചുമത്തി നാടുകടത്തി Read More

രാജ്ഭവന്‍ നടത്തുന്ന സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ‘ഭാരതാംബ’യുടെ ചിത്രം ഒഴിവാക്കാന്‍ തീരുമാനം

തിരുവനന്തപുരം | പരിസ്ഥിതി ദിനത്തില്‍ നടന്ന പരിപാടിയുമയി ബന്ധപ്പെട്ട വിവാദത്തിനും പ്രതിഷേധത്തിനും പിന്നാലെ രാജ്ഭവന്‍ നടത്തുന്ന സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ‘ഭാരതാംബ’യുടെ ചിത്രം ഒഴിവാക്കാന്‍ തീരുമാനം. ഔദ്യോഗിക ചടങ്ങുകളില്‍ നിന്ന് ഭാരതാംബ ചിത്രവും നിലവിളക്കും ഒഴിവാക്കാനാണ് രാജ്ഭവന്റെ തീരുമാനം. സര്‍ക്കാറുമായുള്ള ഏറ്റുമട്ടല്‍ …

രാജ്ഭവന്‍ നടത്തുന്ന സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ‘ഭാരതാംബ’യുടെ ചിത്രം ഒഴിവാക്കാന്‍ തീരുമാനം Read More

വിമാന അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി ലോക നേതാക്കള്‍

ന്യൂഡല്‍ഹി | അഹമ്മദാബാദിലെ ദാരുണമായ വിമാന അപകടത്തില്‍ വിവിധ ലോക നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ ഈ ദുരിതപൂര്‍ണമായ സമയത്ത് അപകടത്തില്‍പ്പെട്ട യാത്രക്കാര്‍ക്കും കുടുംബത്തിനുമൊപ്പം നില്‍ക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.. ചാള്‍സ് രാജാവ് . …

വിമാന അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി ലോക നേതാക്കള്‍ Read More

അധ്യയന സമയത്തിലെ വര്‍ധന : അടുത്താഴ്ച മുതല്‍ പുതിയ സമയക്രമം നിലവില്‍ വരുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം | പ്രവൃത്തിസമയം അരമണിക്കൂര്‍ കൂട്ടിക്കൊണ്ടുള്ള പുതിയ സമയക്രമം അടുത്താഴ്ച മുതല്‍ നിലവില്‍ വരുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നേരത്തെയുള്ളതില്‍ നിന്ന് രാവിലെയും വൈകിട്ടും 15 മിനുട്ടാണ് അധ്യയനസമയം വര്‍ധിപ്പിക്കുന്നത്. വിദ്യാഭ്യാസ കലണ്ടറില്‍ മാറ്റം വരുത്തില്ലെന്നും അക്കാദമിക്ക് കലണ്ടര്‍ ഉടന്‍ തയാറാക്കുമെന്നും …

അധ്യയന സമയത്തിലെ വര്‍ധന : അടുത്താഴ്ച മുതല്‍ പുതിയ സമയക്രമം നിലവില്‍ വരുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി Read More

കോട്ടയത്ത് നിന്ന് കാണാതായ യുവതിയെയും മക്കളെയും കണ്ടെത്തി

കോട്ടയം | കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെണ്‍മക്കളെയും കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ എറണാകുളത്തെ ഒരു ഹോട്ടലില്‍ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.അതിരമ്പുഴ പഞ്ചായത്ത് അംഗം ഐസി സാജനേയും മക്കളേയുമാണ് ഇന്ന് (27.05.2025) രാവിലെ …

കോട്ടയത്ത് നിന്ന് കാണാതായ യുവതിയെയും മക്കളെയും കണ്ടെത്തി Read More

വയോധികയെ തലയ്ക്കടിച്ചുവീഴ്ത്തി കവർച്ച നടത്തിയ സംഭവം : പ്രതികള്‍ പിടിയില്‍

കോട്ടയം: വയോധികയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണാഭരണവും പണവും ഫോണും കവര്‍ന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ തൃക്കൊടിത്താനം പോലീസ് അറസ്റ്റുചെയ്തു. തൃക്കൊടിത്താനം കോട്ടമുറി ഭാഗത്ത് ചിറയില്‍ വീട്ടില്‍ മോനു അനില്‍, ഒറ്റക്കാട് ഭാഗത്ത് പുതുപ്പറമ്പില്‍ വീട്ടില്‍ അബീഷ് പി. സാജന്‍, കോട്ടമുറി അടവിച്ചിറ …

വയോധികയെ തലയ്ക്കടിച്ചുവീഴ്ത്തി കവർച്ച നടത്തിയ സംഭവം : പ്രതികള്‍ പിടിയില്‍ Read More

കത്തോലിക്കാ സഭയുടെ പുതിയ പരമാധ്യക്ഷനായി ലിയോ പതിനാലാമൻ

വത്തിക്കാൻ സിറ്റി | അമേരിക്കൻ കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ് കത്തോലിക്കാ സഭയുടെ പുതിയ പരമാധ്യക്ഷൻ. മാർപ്പാപ്പയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അപ്രതീക്ഷിതമായ തിരഞ്ഞെടുപ്പിൽ ലിയോ XIV എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചത്.133 കർദ്ദിനാൾമാരുടെ വോട്ടെടുപ്പിലൂടെയാണ് 140 കോടി അംഗങ്ങളുള്ള കത്തോലിക്കാ സഭയുടെ പുതിയ …

കത്തോലിക്കാ സഭയുടെ പുതിയ പരമാധ്യക്ഷനായി ലിയോ പതിനാലാമൻ Read More

ജമ്മു കശ്മീരിലെ ഭീകരാക്രമണം : സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങുന്നു

ന്യൂഡല്‍ഹി | ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി സഊദി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങുന്നു. ഇന്ന് ഏപ്രിൽ 23) ഉച്ചയോടെ പ്രധാനമന്ത്രി രാജ്യത്ത് തിരികെ എത്തും. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം സര്‍ക്കാര്‍ …

ജമ്മു കശ്മീരിലെ ഭീകരാക്രമണം : സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങുന്നു Read More