നടി കവിയൂര്‍ പൊന്നമ്മ ഓര്‍മയായി.

കൊച്ചി : മയാള സിനിമയില്‍ അമ്മ കഥാ പാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ എറണാകുളം ലിസി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ സെപ്‌തംബര്‍ 20 വെള്ളിയാഴ്‌ച വൈകിട്ട്‌ 5.33നാണ്‌ അന്ത്യം. 21 ന്‌ ശനിയാഴ്‌ച രാവിലെ 9 …

നടി കവിയൂര്‍ പൊന്നമ്മ ഓര്‍മയായി. Read More

രാഷ്ട്രപതിക്കായി ഗവർണർ വിരുന്ന് നടത്തി

സംസ്ഥാനത്ത് ആദ്യമായി ഔദ്യോഗിക സന്ദർശനത്തിന് എത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അത്താഴ വിരുന്ന് നടത്തി. വെള്ളിയാഴ്ച വൈകിട്ട് തിരുവനന്തപുരം ഹയാത്തിൽ നടന്ന വിരുന്ന് സത്ക്കാരത്തിൽ  ഗവർണർ, ഭാര്യ രേഷ്മ, മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, സ്പീക്കർ എ.എൻ ഷംസീർ, മന്ത്രിമാരായ വി …

രാഷ്ട്രപതിക്കായി ഗവർണർ വിരുന്ന് നടത്തി Read More

മലപ്പുറം പുത്തനത്താണിയിലെ ഏഴു വയസുകാരന്റെ മരണം ഷിഗല്ല മൂലമെന്ന് സംശയം

മലപ്പുറം: മലപ്പുറം പുത്തനത്താണിയിലെ ഏഴു വയസുകാരന്റെ മരണം ഷിഗല്ല മൂലമെന്ന് സംശയം. വെള്ളിയാഴ്ചയാണ് ഏഴുവയസുകാരൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ദ്രുത പ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കി. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പരിശോധനാ ഫലം വന്നാൽ മാത്രമെ രോഗം …

മലപ്പുറം പുത്തനത്താണിയിലെ ഏഴു വയസുകാരന്റെ മരണം ഷിഗല്ല മൂലമെന്ന് സംശയം Read More

കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ യോഗം വെളളിയാഴ്ച.

താമരശ്ശേരി : താമരശ്ശേരി, കോടഞ്ചേരി, പുതുപ്പാടി, കൊടുവളളി, കെഎസ്ഇബി സെക്ഷനുകള്‍ക്ക് കീഴിലുളള വൈദ്യുതി പോസ്റ്റുകളില്‍കൂടി കേബിള്‍ വലിച്ചു പ്രവര്‍ത്തിച്ചുവരുന്ന കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ അടിയന്തിര യോഗം വ്യാഴാഴ്ച (17.12.2020) വൈകിട്ട് മൂന്നിന് കെഎസ് ഇബി താമരശ്ശേരി സെക്ഷന്‍ ഓഫീസില്‍ നടക്കും. യോഗത്തില്‍ …

കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ യോഗം വെളളിയാഴ്ച. Read More

02-10-2020, വെള്ളിയാഴ്ച തിരുവനന്തപുരത്ത് 1,096 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നാലു മരണം

തിരുവനന്തപുരം : ജില്ലയില്‍ 02-10-2020, വെള്ളിയാഴ്ച 1,096 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 956 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 110 പേരുടെ ഉറവിടം വ്യക്തമല്ല. 23 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. രണ്ടുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. ഒരാള്‍ വിദേശത്തുനിന്നുമെത്തി. നാലുപേരുടെ മരണം …

02-10-2020, വെള്ളിയാഴ്ച തിരുവനന്തപുരത്ത് 1,096 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നാലു മരണം Read More

അടിമവേലയ്ക്കെതിരെ പോരാടിയ സാമൂഹ്യ പ്രവർത്തകനായ സ്വാമി അഗ്നിവേശ് അന്തരിച്ചു.

ന്യൂഡൽഹി: ആര്യസമാജ പണ്ഡിതനും സാമൂഹ്യ പ്രവർത്തകനുമായ സ്വാമി അഗ്നിവേശ് (80) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ചൊവ്വാഴ്ച ഡൽഹിയിലെ ലിവർ ആൻഡ് ബൈലിയറി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 11-09-2020, വെള്ളിയാഴ്ച വൈകീട്ട് ഏഴരയോടെയാണ് മരണമുണ്ടായത്. ജാതി വിരുദ്ധ സമരം, സാമൂഹിക അടിച്ചമർത്തലിനെതിരെ സ്ത്രീകൾക്കും …

അടിമവേലയ്ക്കെതിരെ പോരാടിയ സാമൂഹ്യ പ്രവർത്തകനായ സ്വാമി അഗ്നിവേശ് അന്തരിച്ചു. Read More

റിയ ചക്രവർത്തിയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി റിയ ചക്രവർത്തിക്കും സഹോദരൻ ഷോയിക്കിനും വേണ്ടി സമർപ്പിച്ച ജാമ്യാപേക്ഷയിൽ മുംബൈയിലെ പ്രത്യേക കോടതി 11-09-2020 വെള്ളിയാഴ്ച വിധി പറയും. 10-09-2020ശനിയാഴ്ച ജാമ്യാപേക്ഷ പരിഗണിച്ച കോടതി …

റിയ ചക്രവർത്തിയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച Read More

ഇടുക്കിയില്‍ വെള്ളിയാഴ്ച 49 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. രൂപത ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേലിനും അഞ്ചു വൈദികർക്കും രോഗബാധ.

ഇടുക്കി: ഇടുക്കി രൂപത ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേലിനും അഞ്ചു വൈദികർക്കും കോവിഡ് സ്ഥിരീകരിച്ചു. 28-08-2020, വെള്ളിയാഴ്ച ഇടുക്കിയിൽ നിന്ന് 49 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 29 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. അഞ്ചുപേരുടെ ഉറവിടം അറിയില്ല. 19പേർ ഇതര സംസ്ഥാനത്തിൽ …

ഇടുക്കിയില്‍ വെള്ളിയാഴ്ച 49 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. രൂപത ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേലിനും അഞ്ചു വൈദികർക്കും രോഗബാധ. Read More

കേരളത്തെ കരയിച്ച ദുഃഖവെള്ളിയാഴ്ച

തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിലെ ആദ്യ വെള്ളിയാഴ്ച കേരളത്തെ കരയിച്ച ദുഃഖവെള്ളിയാഴ്ച ആയി. നേരം പുലർന്നത് മഴക്കെടുതികളുടെ വിവരങ്ങളുമായിട്ടാണ്. തൊട്ടുപിന്നാലെ മൂന്നാറിലെ പെട്ടിമുടിയിൽ എസ്റ്റേറ്റിലെ തൊഴിലാളികൾ താമസിച്ചിരുന്ന ലയത്തിന് മുകളിൽ മലയിടിഞ്ഞ് ആളുകൾ മണ്ണിനടിയിൽ ആയ വാർത്തയെത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പോലും ആളുകൾക്ക് …

കേരളത്തെ കരയിച്ച ദുഃഖവെള്ളിയാഴ്ച Read More

സംസ്ഥാനത്ത് വെള്ളിയാഴ്ച്ച (03/07/2020) 211 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 10 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍.

തിരുവനന്തപുരം : കേരളത്തില്‍ 211 പേര്‍ക്ക് കൂടി വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മലപ്പുറം  ജില്ലയില്‍  നിന്നും  35  പേര്‍ക്കും, കൊല്ലം  ജില്ലയില്‍  നിന്നും  23  പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍  ജില്ലകളില്‍  നിന്ന്  21  പേര്‍ക്ക്  വീതവും,  …

സംസ്ഥാനത്ത് വെള്ളിയാഴ്ച്ച (03/07/2020) 211 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 10 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍. Read More