താമരശ്ശേരി : താമരശ്ശേരി, കോടഞ്ചേരി, പുതുപ്പാടി, കൊടുവളളി, കെഎസ്ഇബി സെക്ഷനുകള്‍ക്ക് കീഴിലുളള വൈദ്യുതി പോസ്റ്റുകളില്‍കൂടി കേബിള്‍ വലിച്ചു പ്രവര്‍ത്തിച്ചുവരുന്ന കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ അടിയന്തിര യോഗം വ്യാഴാഴ്ച (17.12.2020) വൈകിട്ട് മൂന്നിന് കെഎസ് ഇബി താമരശ്ശേരി സെക്ഷന്‍ ഓഫീസില്‍ നടക്കും. യോഗത്തില്‍ എല്ലാ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരും പങ്കെടുക്കണമെന്ന് കെഎസ്ഇബി താമരശ്ശേരി സബ് ഡിവിഷന്‍ അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ് സജിത് കുമാര്‍ അറിയിച്ചു.
കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ യോഗം വെളളിയാഴ്ച.
