വാഗ്ദാനങ്ങള്‍ നിറവേറ്റി ആം ആദ്മി പാര്‍ട്ടി: ഡല്‍ഹിയില്‍ ഇന്ന് മുതല്‍ സ്ത്രീകള്‍ക്ക് ബസ്സില്‍ സൗജന്യയാത്ര

October 29, 2019

ന്യൂഡല്‍ഹി ഒക്ടോബര്‍ 29: ഡല്‍ഹിയില്‍ ഇന്നുമുതല്‍ സ്ത്രീകള്‍ക്ക് ബസ്സില്‍ സൗജന്യമായി യാത്ര ചെയ്യാം. സ്ത്രീ സുരക്ഷയെ മുന്‍നിര്‍ത്തി ആം ആദ്മി സര്‍ക്കാരിന്‍റെയാണ് നടപടി. തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കയാണ് സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ഒരോന്നായി നിറവേറ്റുന്നത്. പദ്ധതി പ്രകാരം, കണ്ടക്ടര്‍മാര്‍ 10 …