
റിപ്പോര്‍ട്ട്
വയനാട് ജില്ലയില്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന സൗജന്യ അരിവിതരണം
By ന്യൂസ് ഡെസ്ക്
•
April 23, 2020
വയനാട്: ഒ.ടി.പി സംബന്ധിച്ച ആശങ്കകള്‍ പരിഹരിച്ചു പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന സൗജന്യ അരിവിതരണം വയനാട് ജില്ലയില്‍ തുടരുന്നു. അര്‍ഹതപെട്ടവര്‍ക്കാണ് അരി ലഭിക്കുന്നതെന്ന് ഉറപ്പ് വരുത്താന്‍ ഒ.ടി.പി സംവിധാനം വഴി വിതരണം ചെയ്യാന്‍ ആണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ആദിവാസി വിഭാഗങ്ങളും...
Read full story

