അബൂദബി | ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൃതസംസ്‌കാര ചടങ്ങില്‍ യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ പ്രതിനിധീകരിച്ച് അബുദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പങ്കെടുത്തു. .ശൈഖ് ഖാലിദിനൊപ്പം...
Read full story
റിപ്പോര്‍ട്ട്

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വിട .

By ന്യൂസ് ഡെസ്ക് April 26, 2025
വത്തിക്കാന്‍ സിറ്റി| അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക്ലോകം ഇന്ന് വിടപറയും. . ഇന്ത്യന്‍ സമയം ഇന്ന് (26.04.2025) ഉച്ചയ്ക്ക് ഒന്നരയ്ക്ക് വത്തിക്കാനില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ പൊതുദര്‍ശനം പൂര്‍ത്തിയായി. വത്തിക്കാന്‍ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജര്‍ ബസലിക്കയിലാണ്...
Read full story
വത്തിക്കാൻ: ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് വീഴ്ചയില്‍ കൈക്ക് പരിക്കേറ്റതായി വത്തിക്കാൻ അറിയിച്ചു. .എല്ലിന് പൊട്ടലില്ല . വസതിയിലുണ്ടായ വീഴ്ചയിലാണ് 88 വയസുകാരനായ മാർപാപ്പയുടെ വലത് കൈക്ക് പരിക്കേറ്റത്.ചികിത്സയ്ക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും വത്തിക്കാൻ പുറത്തുവിട്ടു. ജനുവരി 16 വ്യാഴാഴ്ചയായിരുന്നു അപകടമെന്നാണ് റിപ്പോർട്ടുകള്‍. വീല്‍...
Read full story
വത്തിക്കാൻ : പ്രൊ ലൈഫ് അപ്പോസ്തലേറ്റിന്റെ ലോഗോയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരം. കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ടിന്റെ കര്‍ദിനാള്‍ സ്ഥാനാരോഹണച്ചടങ്ങില്‍ ഫാമിലി, ലെയ്റ്റി, ലൈഫ് കമ്മീഷന്റെ പ്രതിനിധിയായി എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പങ്കെടുത്തപ്പോഴാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കുടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചത്.നല്‍കുന്നതിന്...
Read full story
വത്തിക്കാന്‍: 2025 ഫെബ്രുവരി മൂന്നിന് കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ലോക സമ്മേളനം വിളിച്ചുചേർക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു. 2024 നവംബർ 20 ന് നടന്ന പൊതുസമ്പർക്ക പരിപാടിക്കിടെയായിരുന്നു മാർപാപ്പയുടെ പ്രഖ്യാപനം. കുട്ടികളുടെയും കൗമാരക്കാരുടെയും അവകാശങ്ങള്‍ക്കുവേണ്ടിയുള്ള അന്ത്രാഷ്‌ട്ര ദിനമായിരുന്നു ഇനവംബർ 20. കുട്ടികളുടെ അവകാശങ്ങള്‍...
Read full story