ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മാക്രോണിന് വിജയം
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇമ്മാനുവല്‍ മാക്രോണിന് വിജയം. തീവ്ര വലതുപക്ഷ നേതാവ് മറീന്‍ ലീ പെന്നിനെയാണ് പരാജയപ്പെടുത്തിയത്. വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് മാക്രോണിന്റെ വിജയം. ആദ്യ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ മാക്രോണിന് 57-58 ശതമാനം വരെ വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന …
ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മാക്രോണിന് വിജയം Read More