കൊച്ചി: പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ സീറോമലബാർ സഭ മുൻ വക്താവ് ഫാദർ പോൾ തേലക്കാട്ട്. ബിഷപ്പിന്റെ പ്രസ്താവന ക്രിസ്ത്യാനികളുടെ നിലപാടല്ല. സൗഹൃദത്തിന്റെ ഭാഷക്ക് പകരം തർക്ക യുദ്ധത്തിനാണ് മെത്രാൻ തയാറായതെന്നും 15/09/21 ബുധനാഴ്ച ഒരു പ്രമുഖ മലയാള ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ …