
റിപ്പോര്‍ട്ട്
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ കാര്‍ തട്ടുകടയിൽ ഇടിച്ചുകയറി തലകീഴായി മറിഞ്ഞു
By ന്യൂസ് ഡെസ്ക്
•
December 30, 2020
ഭോപ്പാല്‍: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. രാജസ്ഥാനിലെ സൂര്‍വാളില്‍ വച്ച് ബുധനാഴ്ച(30/12/2020) രാവിലെയായിരുന്നു അപകടം. പുതുവര്‍ഷം ആഘോഷിക്കുന്നതിനായി അസ്ഹറൂദ്ദീനും കുടുംബവും രന്തംബോരിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. അസ്ഹറുദ്ദീന് സഞ്ചരിച്ച വണ്ടി ഒരു തട്ടുകടയില്‍ ഇടിക്കുകയായിരുന്നു....
Read full story

