സീപ്ലെയിന്‍ പദ്ധതി: എല്ലാത്തിനേയും എല്ലാക്കാലത്തും എതിര്‍ക്കാന്‍ പറ്റുമോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍

പാലക്കാട്: സീപ്ലെയിന്‍ പദ്ധതി സംബന്ധിച്ച വിവാദങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സീപ്ലെയിൻ പദ്ധതിയുമായി ബന്ധപ്പെട്ട മുൻ നിലപാടില്‍ മാറ്റമില്ലെന്ന് നേരത്തെ എഐടിയുസി അറിയിച്ചിരുന്നു. മത്സ്യബന്ധന മേഖലയില്‍ സീപ്ലെയിൻ പദ്ധതി അനുവദിക്കില്ലെന്നും മത്സ്യത്തൊഴിലാളികളെ ബാധിച്ചാല്‍ ശക്തമായി എതിർക്കുമെന്നും എഐടിയുസി …

സീപ്ലെയിന്‍ പദ്ധതി: എല്ലാത്തിനേയും എല്ലാക്കാലത്തും എതിര്‍ക്കാന്‍ പറ്റുമോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ Read More

അഴിമതി: അരുണാചല്‍ മുന്‍ മുഖ്യമന്ത്രി നബാം തുക്കിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

കൊല്‍ക്കത്ത: സംസ്ഥാന അതിര്‍ത്തി വരുന്ന കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് പ്രദേശത്തെ കേന്ദ്ര വിദ്യാലയ സ്‌കൂള്‍ മതില്‍ നിര്‍മാണത്തിനുള്ള കരാറുമായി ബന്ധപ്പെട്ട് സ്വജനപക്ഷപാതവും അഴിമതിയും നടത്തിയ സംഭവത്തില്‍മുന്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി നബാം തുക്കിക്കെതിരെ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവ സമയത്ത് …

അഴിമതി: അരുണാചല്‍ മുന്‍ മുഖ്യമന്ത്രി നബാം തുക്കിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു Read More

കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനായി ടികെ ഹംസയെ തെരഞ്ഞെടുത്തു

കൊച്ചി ജനുവരി 13: മുന്‍മന്ത്രി ടികെ ഹംസയെ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുത്തു. തിങ്കളാഴ്ച കൊച്ചിയിലെ വഖഫ് ബോര്‍ഡ് ആസ്ഥാനത്തായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. പിടിഎ റഹീം എംഎല്‍എയാണ് ഹംസയുടെ പേര് നിര്‍ദ്ദേശിച്ചത്. വഖഫ് ബോര്‍ഡ് അംഗങ്ങളായ പി ഉബൈദുല്ല എംഎല്‍എ, …

കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനായി ടികെ ഹംസയെ തെരഞ്ഞെടുത്തു Read More

മുന്‍ കേരള ഗവര്‍ണര്‍ ടിഎന്‍ ചതുര്‍വേദി അന്തരിച്ചു

ന്യൂഡല്‍ഹി ജനുവരി 6: മുന്‍ കേരള ഗവര്‍ണര്‍ ടി എന്‍ ചതുര്‍വേദി (90) അന്തരിച്ചു. ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. മുന്‍ ഐഐഎസ് ഉദ്യോഗസ്ഥനും 1984 മുതല്‍ 1989 വരെ ഇന്ത്യയുടെ കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറലുമായിരുന്നു അദ്ദേഹം. 2002 മുതല്‍ 2007 …

മുന്‍ കേരള ഗവര്‍ണര്‍ ടിഎന്‍ ചതുര്‍വേദി അന്തരിച്ചു Read More

മരട് ഫ്ലാറ്റ് കേസില്‍ മുന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ജാമ്യം

കൊച്ചി ഡിസംബര്‍ 10: മരട് ഫ്ലാറ്റ് കേസില്‍ മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷറഫിന് ജാമ്യം ലഭിച്ചു. കഴിഞ്ഞ 58 ദിവസത്തോളമായി മൂവാറ്റുപുഴ സബ് ജയിലില്‍ റിമാന്‍റിലായിരുന്ന അഷറഫിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മരട് പഞ്ചായത്ത് സമിതിയുടെ …

മരട് ഫ്ലാറ്റ് കേസില്‍ മുന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ജാമ്യം Read More